ഗര്‍ഭിണിയായ സ്ത്രീയെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : നാല് മാസം ​ഗര്‍ഭിണിയായ സ്ത്രീയെ ഭര്‍തൃമാതാവ് തീകൊ ളുത്തി. ആക്രമണത്തില്‍ യുവതിക്ക് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ​ഗുരുതരമായി പൊള്ളലേറ്റ ഇവരുടെ ​ഗര്‍ഭം അലസുകയും ചെയ്തു. യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസെടുത്തു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.മകന്‍ പ്രണയിച്ച്‌ വിവാഹം ചെയ്തതിനാല്‍ മരുമകളോട് കടുത്ത വിദ്വേഷം ഉണ്ടായിരുന്നതിനാലാണ് ഇവ‍ര്‍ ഇങ്ങനെ ചെയ്തതെന്ന് പോലീസ് പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡൽഹി പ്രതിഷേധത്തിലെ വൈറൽ താരം ; അഭിനവിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട് വീണു

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സിജെപി...

പിഞ്ചുകുട്ടികളെ ഉപദ്രവിച്ചു ; നഗ്നദൃശ്യങ്ങൾ ഭർത്താവിന് അയച്ചു; യുവതി അറസ്റ്റിൽ

0
സിംഗപ്പൂർ : കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുകയും അവരുടെ നഗ്നദൃശ്യങ്ങൾ...

സമരക്കാർ പിസയും ബർഗറും കഴിക്കാൻ എത്തിയവർ ; സിജെപി സമരത്തെ പരിഹസിച്ച് ഓര്‍ഗനൈസര്‍

0
ന്യൂഡല്‍ഹി: സിജെപി സമരത്തെ പരിഹസിച്ച് ആര്‍എസ്എസ് മുഖവാരിക ഓര്‍ഗനൈസര്‍. പിസയും ബര്‍ഗറും...