കുട്ടികള്‍ സഞ്ചരിച്ച വാനില്‍ സ്വകാര്യ ബസ് ഇടിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയത്ത് സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ച വാനിന് പിന്നില്‍ സ്വകാര്യബസിടിച്ച്‌അപകടം. രാവിലെ9.30 ന്  മാന്തുരുത്തികുരിശുകവലയിലായിരുന്നുഅപകടം. റോഡരികില്‍ നിര്‍ത്തി വിദ്യാര്‍ഥികളെ കയറ്റുമ്ബോള്‍ കുമളിയില്‍നിന്നും ചങ്ങനാശ്ശേരിയിലേക്ക് പോയ കൂടത്തില്‍ ബസ് വാനിന് പിന്നിലിടിക്കുകയായിരുന്നു. ചമ്പക്കര സെന്റ് ജോസഫ് യു.പി.സ്‌കൂൾ വിദ്യാർഥികളായ ആൻമരിയ (ഏഴ്), അര്‍ജുന്‍ എസ്.നായര്‍ (ഏഴ്), ഡെല്‍മ സെന്താള്‍ സാബു (12) എന്നിവര്‍ക്കും മറ്റ് നാലു കുട്ടികള്‍ക്കുമാണ് നിസ്സാര പരിക്കേറ്റത്.

ഈ സമയം കുട്ടികൾ വാനിന് പിന്നിലെ സീറ്റിലില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.   മറ്റ് സീറ്റിൽനിന്നും തെറിച്ചുവീണും മുഖമിടിച്ചുമാണ് ഇവർക്ക് പരിക്കേറ്റത്.   കുട്ടികളെ നാട്ടുകാർ ചേർന്ന് കറുകച്ചാലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം പ്രാഥമികചികിത്സ നൽകി വിട്ടയച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബോഫോഴ്‌സ് കേസിന് അന്ത്യം ; അവസാന ഹർജിയും സുപ്രീംകോടതി തള്ളി

0
ന്യൂഡൽഹി : ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി നാല് പതിറ്റാണ്ടോളം നീണ്ടുനിന്ന ബോഫോഴ്‌സ്...

ഡീപ്‌ഫേക്ക് ഉള്ളടക്കം മൂന്ന് മണിക്കൂറിൽ നീക്കണം ; നിയമഭേദഗതിക്ക് കേന്ദ്രം

0
ഡൽഹി : ഡീപ്പ് ഫേക്കുകളും വ്യാജ നിർമിത ബുദ്ധി ഉള്ളടക്കങ്ങളും തടയുന്നതിനായി...

ആശുപത്രിയിൽ ഡോക്ടർ ഇല്ലാത്തത് ചോദ്യം ചെയ്ത സംഭവം ; നാട്ടുകാർക്കെതിരെ കേസെടുത്ത് കുമ്പള പോലീസ്

0
കാസർകോട്: കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനെതിരെ പ്രതിഷേധിച്ച...

നെടുമങ്ങാട് കോടതിയിൽ നിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് കോടതിയിൽ നിന്ന് റിമാൻഡ് ചെയ്തതിന് പിന്നാലെ രക്ഷപ്പെട്ട...