അശാസ്ത്രീയമായ വാർഡ് വിഭജനത്തിനെതിരെ കോൺഗ്രസ് കൊടുമൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

കൊടുമൺ : കൊടുമൺ ഗ്രാമപഞ്ചായത്തിന്റെ അശാസ്ത്രീയമായ വാർഡ് വിഭജനത്തിനെതിരെയും വോട്ടർ പട്ടികയിലെ ക്രമക്കേടിനെതിരെയും കോൺഗ്രസ് കൊടുമൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൊടുമൺ ഗ്രാമ പഞ്ചായത്ത് ആഫീസിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. റ്റി എൻ തൃദീപ്  ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രകാശ് ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. എ വിജയൻ നായർ, അജികുമാർ രണ്ടാംകുറ്റി, അങ്ങാടിക്കൽ വിജയകുമാർ, ഐക്കര ഉണ്ണികൃഷ്ണൻ, അഡ്വ ബിജു ഫിലിപ്പ്, ഗീതാ ദേവി, കെ സുന്ദരേശൻ, ലാലി സുദർശനൻ, എ ജി ശ്രീകുമാർ, സിനി ബിജു, വി ആർ ജിതേഷ് കുമാർ, രേവമ്മ വിജയൻ, ലിസ്സി റോബിൻസ്, ഐക്കാട് ആർ സി ഉണ്ണിത്താൻ, രഘുകുമാർ, വി റ്റി ഗോപാലൻ, ജോസ് പള്ളിവാതുക്കൽ, വിനയൻ ചന്ദനപ്പള്ളി, ഗീവർഗ്ഗീസ് നൈനാൻ, കെ കെ ജോണി, സദാശിവൻ പിള്ള, മോനച്ചൻ മാവേലിൽ, രാജു കോണത്ത്, ശശാങ്കൻ ഐക്കരേത്ത് തുടങ്ങിയവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാറശാലയില്‍ ബൈക്ക് യാത്രികയുടെ മാല കവര്‍ന്ന് മോഷ്ടാവ് രക്ഷപ്പെട്ടു

0
തിരുവനന്തപുരം: പാറശാലയില്‍ ബൈക്ക് യാത്രികയുടെ മാല കവര്‍ന്ന് മോഷ്ടാവ് രക്ഷപ്പെട്ടു. തമിഴ്‌നാട്...

കോറോ ഹെൽത്തിന് തിരിച്ചടി ; 800 പേരുടെ ജോലി നഷ്ടപ്പെടുന്നതിൽ ഇടപെടാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന്...

0
കൊച്ചി: കൂട്ടപ്പിരിച്ചുവിടൽ നടപടികളിൽ കടുംപിടുത്തം തുടരുന്ന യുഎസ് കമ്പനി കോറോ ഹെൽത്ത്...

എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ വീണ്ടും മാറ്റങ്ങൾ ; ഹിറ്റ്‌ലർ പരാമർശം ഒഴിവാക്കി

0
ന്യൂഡൽഹി : നീതിന്യായവ്യവസ്ഥയെ അപകീർത്തിപ്പെടുത്തിയെന്ന ആക്ഷേപത്തെത്തുടർന്ന് പുതുക്കിയ എൻ.സി.ഇ.ആർ.ടി. എട്ടാം ക്ലാസ്...

കൊച്ചിയിൽ ബസുകളുടെ മത്സര ഓട്ടം ചോദ്യം ചെയ്ത യാത്രക്കാരന്റെ മൂക്ക് ഇടിച്ചുതകർത്തു ; ബസ്...

0
കൊച്ചി : ബസുകൾ തമ്മിലുള്ള മത്സരഓട്ടവും സംഘർഷവും ചോദ്യംചെയ്ത യാത്രക്കാരന്റെ മുഖത്തിടിച്ചു...