കേന്ദ്ര സർക്കാരിന്റെ തെറ്റായ തൊഴിലുറപ്പ് നയങ്ങൾക്കെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: കേന്ദ്ര സർക്കാരിന്റെ തെറ്റായ തൊഴിലുറപ്പ് നയങ്ങൾക്കെതിരെ റാന്നി-പെരുനാട് പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളും ജനപ്രതിനിധികളും ചേർന്ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മുൻ എം എൽ എ രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റും കേരളാ പഞ്ചായത്ത്‌ അസോസിയേഷൻ ജില്ലാ പ്രസിഡന്റുമായ പി.എസ് മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുന്നതിനായി 15 വാർഡുകളിലെ തൊഴിലാളികളിൽനിന്നും പൊതുജനങ്ങളിൽനിന്നും ഒപ്പു ശേഖരണവും നടത്തി.

വൈസ് പ്രസിഡന്റ് ഡി ശ്രീകല, വികസകാര്യ സ്റ്റാൻന്റിംങ് കമ്മിറ്റി ചെയർമാൻ സി എസ് സുകുമാരൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എസ് ശ്യാം, മെംബർമാരായ രാജം ടീച്ചർ, ഐഷാബീവി, റിൻസിമോൾ, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ എസ് ഹരിദാസ്, പഞ്ചായത്ത് വികസന സമിതി കൺവീനർ റോബിൻ കെ തോമസ്, മുൻ മെംബർമാരായ പി കെ അനിൽകുമാർ, സി ആർ മോഹനൻ, രാധാ പ്രസന്നൻ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി...