Wednesday, January 15, 2025 5:27 am

പാചക ഗ്യാസ് വില വർദ്ധനവിന് എതിരെ പ്രതിഷേധം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കോന്നി യൂണിറ്റിന്റെ നേതൃത്വത്തിൽ കോന്നി ബി എസ് എൻ എൽ ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കെ എച്ച് ആർ എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം രാജ ഉദ്ഘാടനം ചെയ്തു. കെ എച്ച് ആർ എ ജില്ലാ പ്രസിഡണ്ട് മാണിക്യം കോന്നി അധ്യക്ഷത വഹിച്ചു.

കെ വി വി ഇ എസ് കോന്നി യൂണിറ്റ് സെക്രട്ടറി സന്തോഷ് മാത്യു മുഖ്യ പ്രഭാഷണം നടത്തി. കെ വി വി എസ് കോന്നി യൂണിറ്റ് പ്രസിഡണ്ട് അനിൽ കുമാർ, കെ എച്ച് ആർ എ പത്തനംതിട്ട യൂണിറ്റ് പ്രസിഡണ്ട് നവാസ്, കെ എച്ച് ആർ എ ജില്ലാ വൈസ് പ്രസിഡണ്ട് സക്കീർ ശാന്തി, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി മുത്ത് ലീഫ്, കെ വി വി ഇ എസ് സംസ്ഥാന കമ്മറ്റി അംഗം റോയ് മാത്യു, കെ എച്ച് ആർ എ കോന്നി യൂണിറ്റ് അംഗം സിജു, കെ എച്ച് ആർ എ ജില്ലാ ജോയിന്റ് സെക്രട്ടറി പ്രതാപ് സിങ് തുടങ്ങിയവർ സംസാരിച്ചു.

ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആറ്റിങ്ങൾ ഇരട്ടക്കൊല ; ഹർജിയെ ശക്തമായി എതിർത്ത് സംസ്ഥാനം

0
തിരുവനന്തപുരം : ആറ്റിങ്ങൾ ഇരട്ടക്കൊലപാതക കേസിൽ ജാമ്യം തേടിയുള്ള രണ്ടാം പ്രതി...

ഓട്ടോറിക്ഷ അപകടത്തിൽപെട്ട് ഡ്രൈവർ മരിച്ചു

0
തിരുവനന്തപുരം : മത്സ്യവുമായി പോയ ഓട്ടോറിക്ഷ അപകടത്തിൽപെട്ട് ഡ്രൈവർ മരിച്ചു. കടയ്ക്കാവൂർ...

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു

0
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. കണ്ണൂര്‍...

കൊച്ചി മെട്രോയുടെ ഇലക്ട്രിക് ബസ് സര്‍വ്വീസായ ‘മെട്രോ കണക്ട്’ ഇന്ന് മുതല്‍ ആരംഭിക്കും

0
കൊച്ചി : മെട്രോയുടെ ഇലക്ട്രിക് ബസ് സര്‍വ്വീസായ ‘മെട്രോ കണക്ട്’ ഇന്ന്...