തിരുവനന്തപുരം: ഇൻഡിഗോയിൽ യാത്ര ചെയ്യില്ലെന്ന നിലപാട് മയപ്പെടുത്തണമെന്ന് കമ്പനി അധികൃതർ അഭ്യർഥിച്ചതായി ഇ.പി. ജയരാജൻ. ഫോണിലൂടെയാണ് ഇൻഡിഗോ ഉദ്യോഗസ്ഥർ ബന്ധപ്പെട്ടത്. മുംബൈയിലെയും ഹരിയാനയിലെയും ഉന്നത ഉദ്യോഗസ്ഥർ ബന്ധപ്പെട്ടെന്ന് ഇ.പി പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുയർത്തിയവരെ കയ്യേറ്റം ചെയ്തതിന്റെ പേരിൽ ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു.
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]





























