ആര്‍ക്കും വേണ്ടാതെ പബ്ലിക്ക് സ്റ്റേഡിയം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കായിക സ്വപ്‌നങ്ങൾ ചേക്കേറിയ പബ്ലിക്ക് സ്റ്റേഡിയം ഇന്ന് കാടുമൂടിയ നിലയില്‍. ഗാലറികൾ തകർന്ന നിലയില്‍. ചുറ്റും  പുല്ലുവളർന്ന ട്രാക്ക്. സംസ്ഥാന സ്‌കൂൾ കായികമേളവരെ നടന്ന മൈതാനമാണ് അനാസ്ഥയുടെ നേർക്കാഴ്ചയായി കിടക്കുന്നത്. നാട്ടുകാർ പിരിവിട്ട് 1985-86-ൽ പണിതതാണ് പബ്ലിക്ക് സ്റ്റേഡിയം. പിന്നീടിങ്ങോട്ട് സർക്കാരുകളിൽ നിന്ന് കിട്ടിയ ധനസഹായം നാമമാത്രം.

സ്‌റ്റേഡിയത്തിലേക്ക് കളിക്കാരെ മടക്കിയെത്തിക്കുന്നതിന് പകരം യോഗം നടത്തി കാശുണ്ടാക്കാനുള്ള നീക്കമാണ് നഗരസഭയുടെ എന്ന്  വിവാദം ഉയർത്തുന്നുണ്ട്. പബ്ലിക്ക് സ്റ്റേഡിയത്തിലാണ് കായികേതര പരിപാടികൾ നടത്താൻ നഗരസഭ നീക്കം നടത്തുന്നത്. കൗൺസിലർമാരിൽ ഒരുവിഭാഗം നടപടിയോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ്. കായികേതര പരിപാടികൾക്ക് മൈതാനം വിട്ടുനൽകരുതെന്ന് മുൻപ് കൗൺസിൽ തന്നെ എടുത്ത തീരുമാനങ്ങളെ അട്ടിമറിക്കുന്നതാണ് അധികൃതരുടെ സമീപനമെന്ന് എതിർപ്പ് ഉയർത്തുന്നവർ ചൂണ്ടിക്കാട്ടുന്നു.

സ്റ്റേഡിയത്തിൽ ദിവസങ്ങൾ നീളുന്ന യോഗം നടത്താനുള്ള അപേക്ഷ കഴിഞ്ഞ ദിവസത്തെ കൗൺസിൽ യോഗത്തിൽ എത്തിയെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല. പന്തലും മറ്റും സ്ഥാപിക്കുന്നതിന് കുഴിയെടുക്കുമ്പോൾ മൈതാനത്തിന്റെ സുരക്ഷിതത്വം നഷ്ടപ്പെടുമെന്നതും ലാംഭം മാത്രം നോക്കിയുള്ള നീക്കം കായികരംഗത്തെ പിന്നോട്ട് അടിക്കുമെന്നും കണ്ടാണ് സ്റ്റേഡിയം മറ്റ് പരിപാടികൾക്ക് നൽകേണ്ടതില്ലെന്ന് മുമ്പ് തീരുമാനിക്കാൻ കാരണം.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...