Saturday, June 15, 2024 8:04 am

കോഴി മണ്ണിൽ പടിയിൽ സ്ഥാപിച്ചിട്ടുള്ള പമ്പ് ഹൗസിൻ്റെ പ്രവർത്തനം ഉടൻ ആരംഭിക്കണം ; നിവേദനം നല്‍കി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: ആനിക്കാട് ഗ്രാമപഞ്ചായത്തിൻ്റെ എല്ലാ മേഖലകളിലും കുടി വെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കോഴി മണ്ണിൽ പടിയിൽ സ്ഥാപിച്ചിട്ടുള്ള പമ്പ് ഹൗസിൻ്റെ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്നും കാരിക്കാമലയിലെ പ്രവർത്തനരഹിതമായ മോട്ടോർ ശരിയാക്കി തരണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം ഡെപ്യൂട്ടി ചീഫ് എൻജീനീയര്‍ക്ക് നിവേദനം നല്‍കി. ആനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സൂസൽഡാനിയേൽ വൈസ് പ്രസിഡൻ്റ് ലിയാക്കത്ത് അലിക്കുഞ്ഞ്, മെമ്പർമാരായ തോമസ് മാത്യു, മോളികുട്ടി സിബി, മാതൃൂസ് കല്ലുപുര, ഡെയ്സി വർഗീസ്, പൊതു പ്രവർത്തകൻ ലിൻസൺ പാറോലിക്കൽ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്. നിവേദനം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ചീഫ് എൻജിനീയറുമായി യോഗം വിളിച്ച് പ്രശ്നത്തിന് പരിഹാരം കാണാമെന്ന് ഉറപ്പ് നൽകിയതായും നിവേദക സംഘം അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘മഞ്ഞുമ്മൽ ബോയ്‌സ്’ നിര്‍മ്മാതാക്കൾക്കെതിരായ ഇഡി അന്വേഷണം ; നടൻ സൗബിനെ ചോദ്യം ചെയ്തു

0
കൊച്ചി: മഞ്ഞുമ്മൽ ബോയ്സിനെതിരായ ഇ ഡി അന്വേഷണത്തിൽ നടനും സഹനിർമാതാവുമായ സൗബിൻ...

പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ സാധ്യതയേറുന്നു ; ആകാംക്ഷയിൽ പ്രവർത്തകർ

0
ഡല്‍ഹി: പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ സാധ്യതയേറുന്നു. പ്രിയങ്ക മത്സരിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ...

ഇരയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന പരാതി ; മുന്‍ ഡിജിപി സിബി മാത്യുസിനെതിരെ പോലീസ് കേസെടുത്തു

0
തിരുവനന്തപുരം: മുന്‍ ഡിജിബി സിബി മാത്യൂസിനെതിരെ പോലീസ് കേസെടുത്തു. സര്‍വീസ് സ്റ്റോറിയിൽ...

കെ.​സി. വേ​ണു​ഗോ​പാ​ലി​നെ​തി​രേ വ്യാ​ജ പ്ര​ചാ​ര​ണം ; പരാതിയുമായി കോ​ൺ​ഗ്ര​സ്

0
​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ മ​ദ്യ​പി​ക്കു​ന്നു​വെ​ന്ന ത​ര​ത്തി​ലെ പ്ര​ചാ​ര​ണ​ത്തി​നെ​തി​രെ...