ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി വ​ഴി​യോ​ര വി​ശ്ര​മകേ​ന്ദ്രം ഒ​രു​ങ്ങും

For full experience, Download our mobile application:
Get it on Google Play

മൂ​ല​മ​റ്റം: ഇ​ല​വീ​ഴാപ്പൂ​ഞ്ചി​റ​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി വ​ഴി​യോ​ര വി​ശ്ര​മ കേ​ന്ദ്രം ഒ​രു​ങ്ങു​ന്നു. കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൻറെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള പ​രി​ശ്ര​മ​മാ​ണ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. ഇ​ല​വീ​ഴാപ്പൂ​ഞ്ചി​റ​യി​ൽ സ​ർ​ക്കാ​രി​ൻറെ ടേ​ക്ക് എ ​ബ്രേ​ക്ക് പ​ദ്ധ​തി​ക്കാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നേ​ര​ത്തേ 35 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഭൂ​മി സം​ബ​ന്ധി​ച്ച് കു​ട​യ​ത്തൂ​ർ-മൂ​ന്നി​ല​വ് പ​ഞ്ചാ​യ​ത്തു​ക​ൾ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യ​തോ​ടെ പ​ദ്ധ​തി ത​ട​സ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്തി​ൻറെ അ​തി​ർ​ത്തി നി​ർ​ണ​യി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​യി​രു​ന്നു പ്ര​ശ്നം. തു​ട​ർ​ന്ന് കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് റ​വ​ന്യൂ​ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് റീ ​സ​ർ​വേ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. തു​ട​ർ​ന്ന് പ​ത്തു സെ​ൻറ് സ്ഥ​ലം ജി​ല്ലാ ഭ​ര​ണ​കൂ​ടം വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്ര​ത്തി​നാ​യി പ​ഞ്ചാ​യ​ത്തി​ന് വി​ട്ടു​ന​ൽ​കി. ടെ​ൻ​ഡ​ർ ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എം.​ജെ. ജേ​ക്ക​ബ് പ​റ​ഞ്ഞു. വി​ശ്ര​മ​കേ​ന്ദ്ര​ത്തി​നു പു​റ​മേ കോ​ഫി​ഷോ​പ്, ശൗ​ചാ​ല​യം, പാ​ർ​ക്കിം​ഗ് ഏ​രി​യ എ​ന്നി​വ ഇ​വി​ടെ ഒ​രു​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻറ് കെ.​എ​ൻ.​ ഷി​യാ​സ്, അം​ഗം ആ​ഷ റോ​ജി എ​ന്നി​വ​ർ പ​റ​ഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ സംഘർഷം; പ്രതിഷേധ മാർച്ചിൽ പോലീസിന്റെ ബലപ്രയോഗത്തിനിടെ രാഹുൽ ഗാന്ധിക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയ്ക്ക് മുന്നിലെ പ്രതിഷേധത്തിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ്...

സി.പി.ഐ റാന്നി മണ്ഡലം ജനറൽ ബോഡി യോഗവും പഠന ക്ലാസും നടത്തി ​

0
റാന്നി : സി.പി.ഐ റാന്നി മണ്ഡലം ജനറൽ ബോഡി യോഗവും തെരഞ്ഞെടുപ്പ്...

മൃഗസംരക്ഷണ മേഖലയില്‍ കുടുംബശ്രീയുടെ ഇടപെടല്‍ അഭിനന്ദനീയം : അബിന്‍ വര്‍ക്കി എം.എല്‍.എ

0
പത്തനംതിട്ട : മൃഗസംരക്ഷണ മേഖലയില്‍ അഭിനന്ദനീയമായ ഇടപെടല്‍ നടത്തുന്ന കുടുംബശ്രീ രണ്ടര...

സിജെപിയുടെ പ്രതിഷേധ മാർച്ചിൽ വിദ്യാർഥികളോടൊപ്പം പങ്കെടുത്ത് റാപ്പർ ഹനുമാൻകൈൻഡ്

0
ന്യൂഡൽഹി: സിജെപിയുടെ ചലോ സൻസദ് മാർച്ചിൽ വിദ്യാർഥികളോടൊപ്പം പങ്കെടുത്ത് റാപ്പർ ഹനുമാൻകൈൻഡ്....