ഗിന്നസ് ജേതാവായ സുനിലിനെ തേടി രണ്ടാം ഗിന്നസും എത്തി

For full experience, Download our mobile application:
Get it on Google Play

പീരുമേട്: ഗിന്നസ് ജേതാവായ സുനിലിനെ തേടി രണ്ടാം ഗിന്നസും എത്തി. ഇക്കുറി ഏറ്റവും കൂടുതൽ പേപ്പർ കപ്പുകൾ ശേഖരിച്ചതിനാണ് റിക്കാർഡ് ലഭിച്ചത്.
2021 ഓഗസ്റ്റ് 4 ന് യു.എസ്.എയിലെ ന്യൂയോർക്കിലെ വുഡിൽ റാഫേൽ ലെവിൻ ഇത് നേടിയ 800 കപ്പുകൾ എന്ന റിക്കാർഡാണ് 858 കപ്പുകളായി സുനിൽ തിരുത്തിയത്.
ഈ ശേഖരത്തിൽ 50 മില്ലി മുതൽ 300 എംഎൽ വരെയുള്ള വിവിധതരം പേപ്പർ കപ്പുകൾ ഉൾപ്പെടുന്നു. കേൾക്കുമ്പോൾ നിസാരമെന്ന് തോന്നുമെങ്കിലു ഗിന്നസിന്റെ  നിയമാവലികൾ കഠിനമാണന്ന് സുനിൽ പറഞ്ഞു. 2025 ഡിസംബർ ഒന്നിന് പീരുമേട് കലുങ്കുങ്കൽ റുഫ് ടോപ്പിൽ നടത്തിയ പ്രദർശത്തിന് ബോസ്. കെ.കെ, ഗിന്നസ് ടിജോ വർഗീസ്, ഗിന്നസ് അശ്വിൻ വാഴുവേലിൽ, ഗിന്നസ് മാടസാമി, അനിഷ് സെബാസ്റ്റ്യൻ എന്നിവർ നിരീക്ഷകരായിരുന്നു. വാഴൂർ സ്വദേശി ഏൽബിൻ ജോസഫ് പേപ്പർ കപ്പ് ശേഖരണത്തിൽ തന്നെ സഹായിച്ചതെന്ന് സുനിൽ ഓർക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മന്ത്രി ശിവകുമാർ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാൻ...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...

എക്സാലോജിക് കേസ്; ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യം: സണ്ണി...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക്...

നേപ്പാളിലെ ദുരന്തത്തിൽ മരണം 1400 കവിഞ്ഞു; 4994 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ...

0
കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1400 കടന്നു. 4994 പേരെ ഇനിയും...