മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിൽ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ കോൺഗ്രസിന് അട്ടിമറി വിജയം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിൽ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ കോൺഗ്രസിന് അട്ടിമറി വിജയം. സി.പി.എം ഭരിക്കുന്ന മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ ക്ഷേമകാര്യ സ്റ്റാൻന്റിംഗ് കമ്മിറ്റി കോൺഗ്രസിന് സി.പി.എം-ന് ലഭിക്കാമായിരുന്ന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സ്ഥാനമാണ് തന്ത്രപരമായ നീക്കത്തിലൂടെ കോൺഗ്രസ് പിടിച്ചടുത്തത്. കോൺഗ്രസ് അംഗം ബിന്ദു ജോർജ്ജ് ആണ് ചെയർ പേഴ്സണായി വിജയിച്ചത്.എൽ.ഡിഎഫ് 8, യുഡിഎഫ് 3 ബിജെപി 2 സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് കക്ഷി നില.

രണ്ടാം വാർഡ് അംഗവും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ ദിലീപ് പൊതീപ്പാട്, ആറാം വാർഡ് അംഗം സി.പി.എം-ലെ ശശികല എന്നിവരാണ് സ്റ്റാന്റിംഗ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. തിരഞ്ഞെടുപ്പ് നോമിനേഷനിൽ പാളിച്ച പറ്റിയ സി.പി.എം കമ്മിറ്റി തിരഞ്ഞെടുപ്പിനെതിരെ റിട്ടേണിംഗ് ഓഫീസർക്ക് പരാതിയും അപ്പീലും നല്കിയെങ്കിലും തിരഞ്ഞെപ്പ് നിയമാനുസൃതമാണെന്ന് പറഞ്ഞ് തള്ളുകയും മാറ്റി വെച്ചിരുന്ന ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി തിരിഞ്ഞടുപ്പ് നടത്തുകയുമാണ് ഉണ്ടായത്. നിയമാനുസൃതം നടന്ന സ്റ്റാറ്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് ഭരണ സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കുവാൻ സി.പി.എം നേതാക്കൾ നടത്തിയ നീക്കങ്ങൾക്ക് ഏറ്റ തിരിച്ചടിയാണ് ബിന്ദു ജോർജ്ജിന്റെ തിരഞ്ഞെടുപ്പ് വിജയമെന്ന് ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...

എക്സാലോജിക് കേസ്; ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യം: സണ്ണി...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക്...

നേപ്പാളിലെ ദുരന്തത്തിൽ മരണം 1400 കവിഞ്ഞു; 4994 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ...

0
കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1400 കടന്നു. 4994 പേരെ ഇനിയും...