തലവടി വൈ.എം.സി.എയുടെ നേതൃത്വത്തിൽ ‘കൃഷി അറിവുകൾ’ സെമിനാർ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  തലവടി വൈ.എം.സി.എ യുടെ നേതൃത്വത്തിൽ
തലവടി കൃഷി ഭവൻ്റെയും, തലവടി സർവ്വീസ് സഹകരണ ബാങ്കിൻ്റെയും സഹകരണത്തോട് ‘കൃഷി അറിവുകൾ’ സെമിനാർ നടത്തി. വൈ.എം.സി.എ പ്രസിഡൻ്റ് ജോജി.ജെ.വൈലപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി.നായർ ഉത്ഘാടനം ചെയ്തു. കൃഷി വിജ്ഞാൻ കേന്ദ്രം കായംകുളം യൂണിറ്റ് മേധാവി പി.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. തലവടി സഹകരണ ബാങ്ക് പ്രസിഡൻ്റ് ഏബ്രഹാം കരിമ്പിൽ, തലവടി കൃഷി ആഫീസർ എ.പി പൂജ, വൈഎം.സി എ ഭാരവാഹികളായ വിനോദ് വർഗ്ഗീസ്സ്, ജോർജ്ജുകുട്ടി തിരുത്താടിൽ, ഷിജു കൊച്ചു മാമ്മൂട്ടിൽ ,സാംകുട്ടി ആറുപറയിൽ ,മാത്യൂ ചാക്കോ എന്നിവർ പ്രസംഗിച്ചു. തലവടിയിലെ വിവിധ പാടശേഖരങ്ങളിലെ കർഷക പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ എം.എഫ് രാജീവ് കൃഷി രീതിയെ സംബന്ധിച്ചും പരിപാലിക്കുന്ന രീതിയെ കുറിച്ചതും ക്ലാസ്സെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...