തിരുവല്ലയിൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ പക്ഷം ജനപക്ഷം സെമിനാർ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ പക്ഷം ജനപക്ഷം സെമിനാറും മുൻ എംഎൽഎ ജോസഫ് എം, പുതുശേരി രചിച്ച ‘പക്ഷം ജനപക്ഷം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും മഞ്ഞാടി മാമ്മൻ മത്തായി നഗറിൽ നാളെ 3 ന് നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സെമിനാർ ഉദ്ഘാടനവും പുസ്തക പ്രകാശനവും നിർവഹിക്കും. മുൻ മന്ത്രിയും കേരള കോൺഗ്രസ് ചെയർമാനുമായ പി.ജെ. ജോസഫ് അധ്യക്ഷത വഹിക്കും. മുൻ മന്ത്രി ജി. സുധാകരൻ പുസ്തകത്തിന്റെ ആദ്യ കോപ്പി സ്വീകരിക്കും. പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ വിഷയാവതരണം നടത്തും.

രാജ്യസഭ മുൻ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ, കുമ്മനം രാജശേഖരൻ, ആന്റോ ആന്റണി എംപി, ജോയ് ഏബ്രഹാം, ഡോ. വർഗീസ് ജോർജ്, വർഗീസ് സി. തോമസ്, കുര്യൻ തോമസ് കരിമ്പനത്തറയിൽ, എംപി ബാബുരാജ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കുമെന്ന് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് സാം ഈപ്പൻ, സെക്രട്ടറി വിജയകുമാർ മണിപ്പുഴ, കൺവീനർ ആർ.ജയകുമാർ എന്നിവർ അറിയിച്ചു. പ്രമുഖ പരിസ്ഥിതി പ്രവർത്തക മേധാ പട്കറാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...