കോട്ടയം : പാലായില്‍ കിണറ്റില്‍ നിന്നും മൂര്‍ഖനെ പിടികൂടി. അന്തീനാട് ക്ഷേത്ര പരിസരത്തുള്ള കിണറില്‍ നിന്നും 7 അടിയോളം നീളമുള്ള മൂര്‍ഖനെയാണ് പിടികൂടി. വനം വകുപ്പിന്റെ അംഗീകാരമുള്ള മേലുകാവ് സ്വദേശി വടക്കേമുളഞ്ഞനാല്‍ ഷെല്‍ഫി ജോസും പാലാ സ്വദേശി നിതിനും ചേര്‍ന്നാണ് പാമ്പിനെ പിടികൂടിയത്.മൂര്‍ഖന്‍ പാമ്പിനെ മുണ്ടക്കയം വണ്ടന്‍പതാല്‍ ഫോറസ്റ്റ് ഡിവിഷന് അധികൃതര്‍ക്ക് കൈമാറും. തുടര്‍ന്ന് അവിടെ നിന്നും ജനവാസ മേഖല ഇല്ലാത്ത ഉള്‍വനത്തിലേക്ക് തുറന്നുവിടും.
ക്ഷേത്ര പരിസരത്തുള്ള കിണറ്റില്‍ നിന്ന് ഏഴടി നീളമുള്ള മൂര്‍ഖനെ പിടികൂടി
RECENT NEWS
Advertisment