നവകേരള സദസിൽ നൽകിയ പരാതിക്ക് ലഭിച്ചത് വിചിത്ര മറുപടി ; തീർപ്പാക്കാത്ത പരാതി തീർപ്പാക്കി എന്ന് ഫോൺ സന്ദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നവകേരള സദസിൽ കടയ്ക്കാവൂർ സ്വദേശി നൽകിയ പരാതിക്ക് ലഭിച്ചത് വിചിത്ര മറുപടി. തീർപ്പാക്കാത്ത പരാതി തീർപ്പാക്കി എന്ന് സർക്കാരിന്റെ ഫോൺ സന്ദേശം. ഭാര്യയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണം എന്നായിരുന്നു പരാതി. മറുപടി ലഭിച്ചത് കടയ്ക്കാവൂർ സ്വദേശി സുനിൽ കുമാറിനാണ്. പ്രതീക്ഷയോടെയാണ് പരാതി നൽകിയതെന്നും സർക്കാർ മറുപടിയിൽ നിരാശയെന്നും സുനിൽകുമാർ പറയുന്നു.

അതേസമയം നവകേരള സദസ്സുകളിൽ ഓരോ സ്ഥലങ്ങളിലെയും വിവിധ തുറകളിൽ നിന്നുള്ള ജനങ്ങളിൽ നിന്ന് സ്വീകരിച്ച നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിനുള്ള വകുപ്പുതല അവലോകന യോഗങ്ങൾ തുടങ്ങി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് അവലോകനം നടക്കുന്നത്. ഓരോ വകുപ്പിലെയും ഉന്നതതല ഉദ്യോഗസ്ഥരെ നേരിൽ വിളിച്ച് നിർദ്ദേശങ്ങൾ ഓരോന്നായി പരിശോധിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...