ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വി​ദ്യാ​ർ​ഥിയെ അ​മേ​രി​ക്ക​യി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂ​യോ​ർ​ക്ക് : ഇ​ന്ത്യ​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യെ അ​മേ​രി​ക്ക​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ശ്ര​യ​സ് റെ​ഡ്ഡി​യെ​യാ​ണ് അ​മേ​രി​ക്ക​യി​ലെ സി​ൻ​സി​ന്നാ​ടി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ കാ​ര​ണം ഇതുവരെ വ്യ​ക്ത​മ​ല്ല. ലി​ന്‍റ​ർ സ്കൂ​ൾ ഓ​ഫ് ബി​സി​ന​സി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് മ​രി​ച്ച ശ്ര​യ​സ് എ​ന്നാ​ണ് വി​വ​രം. വി​ഷ​യ​ത്തി​ൽ ന്യൂ​യോ​ർ​ക്കി​ലെ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ് ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു.

ശ്ര​യ​സി​ന്‍റെ കു​ടും​ബ​ത്തി​ന് തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യു​ള്ള എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ഉ​റ​പ്പ് ന​ൽ​കു​ന്ന​താ​യും കോ​ണ്‍​സു​ലേ​റ്റ് അ​റി​യി​ച്ചു. ഒ​രാ​ഴ്ച്ച​യ്ക്ക് ഉ​ള്ളി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വി​ദേ​ശ രാ​ജ്യ​ത്ത് മ​ര​ണ​പ്പെ​ടു​ന്ന മൂ​ന്നാ​മ​ത്തെ സം​ഭ​വ​മാ​ണ് ഇ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതി : ശുദ്ധീകരണത്തിൽ നടപടിയാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ഇന്ന് പരാതി നൽകും

0
ഡൽഹി : കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ...

ഉപഭോഗം കൂടി, രാജ്യത്താകെ വൈദ്യുതി പ്രതിസന്ധിയുണ്ട് ; മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ലെന്ന് മന്ത്രി സണ്ണി ജോസഫ്. രാജ്യത്താകെ...

പിഎം ശ്രീ : സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല, സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ ;...

0
കോഴിക്കോട് : പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ...

തിരുവോണം ബമ്പർ : ആകെ സമ്മാനം 125 കോടി ; ഇതുവരെ 230 കോടിയുടെ...

0
കാഞ്ഞങ്ങാട് : തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വില്പനയിൽ റെക്കോർഡ്. ഇതുവരെ 59...