സി​ൽ​വ​ർ ലൈ​നി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ താ​ത്പ​ര്യം കാ​ണി​ക്കു​ന്നി​ല്ല : അ​ശ്വി​നി വൈ​ഷ്ണ​വ്

For full experience, Download our mobile application:
Get it on Google Play

ഡ​ൽ​ഹി : കേ​ര​ള​ത്തി​ലെ റെ​യി​ൽ​വേ വി​ക​സ​ന​ത്തി​ന് രാ​ഷ്ട്രീ​യ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വേ​ച​നം കാ​ണി​ച്ചി​ട്ടി​ല്ലെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ്. 372 കോ​ടി മാ​ത്ര​മാ​ണ് യു​പി എ ​സ​ര്‍​ക്കാ​ര്‍ ന​ൽ​കി​യ​ത്. മോ​ദി ഭ​ര​ണ​ത്തി​ൽ 2744 കോ​ടി കി​ട്ടി. പു​തി​യ മൂ​ന്ന് റെ​യി​ൽ​വേ കോ​റി​ഡോ​റു​ക​ളി​ൽ തു​റ​മു​ഖ​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യി​ൽ കേ​ര​ള​ത്തി​നും വ​ലി​യ ഗു​ണം ല​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സി​ൽ​വ​ർ ലൈ​നി​ൽ കേ​ര​ള​ത്തി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും പി​ന്നീ​ട് താ​ത്പ​ര്യം ഒ​ന്നും ക​ണ്ടി​ല്ല. പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ചോ​യെ​ന്ന് കേ​ര​ള സ​ർ​ക്കാ​രി​നോ​ട് ചോ​ദി​ക്ക​ണ​മെ​ന്നും റെ​യി​ൽ​വേ പ​ദ്ധ​തി​ക​ൾ കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും കൂ​ടു​ത​ൽ പി​ന്തു​ണ വേ​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു

0
കോഴിക്കോട് : സാമൂതിരി രാജ പി.കെ. കേരളവർമ (89) അന്തരിച്ചു. തിരുവണ്ണൂർ...

ശബരിമലയുടെ നിയന്ത്രണമേറ്റെടുക്കാൻ സംസ്ഥാന സർക്കാർ ; വികസന അതോറിറ്റി രൂപീകരിക്കും

0
തിരുവനന്തപുരം: ശബരിമലയില്‍ പിടിമുറുക്കാന്‍ സംസ്ഥാന സർക്കാർ. ശബരിമലയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ...

മോർഫിങ് കേസ് : ശ്രീഹരി ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ വിറ്റഴിച്ച് സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കി

0
തൃക്കാക്കര : തൃക്കാക്കര മോർഫിങ് കേസിൽ അറസ്റ്റിലായ ചെങ്ങന്നൂർ സ്വദേശി സനീഷ്...

ദേശീയപാതയിലെ സുരക്ഷ ; യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി ; നിർമാണ മേഖലകളിൽ സുരക്ഷ...

0
തിരുവനന്തപുരം: ദേശീയപാതയിലെ സുരക്ഷ സംബന്ധിച്ച് യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി പി...