പതിവായി സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നത് ക്യാൻസറിന് കാരണമാകുമോ? ; അറിയാം…!

For full experience, Download our mobile application:
Get it on Google Play

ക്യാൻസര്‍ രോഗം നമുക്കറിയാം, പല കാരണങ്ങള്‍ കൊണ്ടും പിടിപെടാം. പാരമ്പര്യം ക്യാൻസറിന്‍റെ കാര്യത്തിലും വലിയൊരു ഘടകം തന്നെയാണ്. ഇത് കഴിഞ്ഞാല്‍ പിന്നെ നമ്മുടെ ജീവിതരീതികള്‍ തന്നെയാണ് ക്യാൻസറിലേക്ക് നയിക്കുന്ന വലിയ ഘടകം. ജീവിതരീതികളില്‍- ഭക്ഷണം തന്നെയാണ് ഇതിലേറെ പ്രധാനം എന്ന് പറയാം. അതായത് മോശം ഭക്ഷണരീതി പിന്തുടരുന്നവരില്‍ കാലക്രമേണ പല അസുഖങ്ങള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ക്കുമെല്ലാം കളമൊരുങ്ങുന്നു. ഇതുപോലെ തന്നെ ക്യാൻസര്‍ രോഗവും.

ഇത്തരത്തില്‍ പതിവായി സോഫ്റ്റ് ഡ്രിങ്ക്സ് കഴിക്കുന്നത് ക്യാൻസറിന് കാരണമാകുമെന്ന തരത്തിലുള്ള പ്രചാരണം നിങ്ങളും കേട്ടിരിക്കും. ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? പതിവായി സോഫ്റ്റ് ഡ്രിങ്ക് കഴിച്ചാല്‍ അത് ക്യാൻസറിലേക്ക് നയിക്കുമോ? പതിവായി സോഫ്റ്റ് ഡ്രിങ്ക്സ് കഴിക്കുന്നത് തീര്‍ച്ചയായും ക്യാൻസറിന് സാധ്യതയൊരുക്കും. അതായത് പതിവായി സോഫ്റ്റ് ഡ്രിങ്ക്സ് കഴിച്ചാല്‍ ഭാവിയില്‍ ക്യാൻസര്‍ വരുമെന്നല്ല, മറിച്ച് ക്യാൻസറിന് സാധ്യത കൂടിക്കൊണ്ട് വരും.

പാരമ്പര്യഘടകങ്ങള്‍, മറ്റ് ജീവിതരീതികള്‍ എല്ലാം ക്യാൻസറിന് അനുകൂലമായിരിക്കുന്ന ഒരു ശരീരത്തില്‍ പതിവായ സോഫ്റ്റ് ഡ്രിങ്ക്സിന്‍റെ ഉപയോഗം കൂടിയാകുമ്പോള്‍ രോഗസാധ്യത വര്‍ധിക്കുകയാണ്. അതും സോഫ്റ്റ് ഡ്രിങ്ക്സ് നേരിട്ടല്ല ക്യാൻസര്‍ സാധ്യതയൊരുക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്ത്രീബന്ധം ഭാര്യയെ അറിയിച്ചു ; സുഹൃത്തിനെ 3-ാംനിലയിൽനിന്ന് താഴേക്കെറിഞ്ഞുകൊന്നു

0
എടവണ്ണപ്പാറ : എടശ്ശേരിക്കടവിൽ വാടകക്വാട്ടേഴ്സിൽ താമസിക്കുന്ന ജാർഖണ്ഡ് സ്വദേശി പ്രകാശ് ഡുംഡു...

രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ ഒരു തീരുമാനവുമില്ലെന്ന് എം എ ബേബി

0
ഡൽഹി : രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ ഒരു തീരുമാനവുമില്ലെന്ന്...

പ്രിയവർഗീസ് നിയമനക്കേസ് : അഭിഭാഷകമാറ്റത്തിൽ എൻഒസി നൽകാതെ സുഭാഷ്ചന്ദ്രൻ

0
ന്യൂഡൽഹി : കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയാ വർഗീസിന്റെ...

ഹൈന്ദവസംഘത്തിന്റെ സന്ദർശനത്തിൽ വിവാദം ; വനിതാ ജീവനക്കാരെ മാറ്റിനിർത്തി, ഈഫൽ ടവറിൽ ജീവനക്കാരുടെ പണിമുടക്ക് 

0
പാരീസ് : ഹിന്ദു മതസംഘടനാ പ്രതിനിധി സംഘത്തിന്റെ സന്ദർശനവേളയിൽ വനിതാ ജീവനക്കാരെ...