ഝാർഖണ്ഡിൽ പുതിയ സർക്കാരുണ്ടാക്കാൻ ഗവർണറുടെ അനുമതി

For full experience, Download our mobile application:
Get it on Google Play

റാഞ്ചി : അശങ്കകൾക്കൊടുവിൽ ഝാർഖണ്ഡിൽ പുതിയ സർക്കാരുണ്ടാക്കാൻ ഗവർണറുടെ അനുമതി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ജെ.എം.എം. നിയമസഭാകക്ഷിനേതാവ് ചംപായ് സോറനെ ഗവർണർ സി.പി രാധാകൃഷ്ണൻ ക്ഷണിച്ചു. വ്യാഴാഴ്ച അർധരാത്രിയോടെ ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി നിതിൻ മദൻ കുൽക്കർണിയാണ് ഇക്കാര്യമറിയിച്ചത്. പത്തുദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാനാവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച സത്യപ്രതിജ്ഞ നടത്തുമെനന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ രാജേഷ് താക്കൂർ വ്യക്തമാക്കി.

നേരത്തെ, രാജ്ഭവനിലെത്തിയ സോറൻ സർക്കാർ ഉണ്ടാക്കാനുള്ള തന്റെ അവകാശവാദം അംഗീകരിക്കണമെന്ന് ഗവർണർ സി.പി. രാധാകൃഷ്ണനോട് ആവശ്യപ്പെട്ടിരുന്നു. ഝാർഖണ്ഡിൽ കഴിഞ്ഞ 20 മണിക്കൂറായി ഭരണനേതൃത്വമില്ലെന്നും എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്നും ഗവർണറോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട് ; പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി...

ശിവസൂര്യയെ കുറിച്ച് സൂചനകളില്ല ; കേരളത്തിന് പുറത്തും വ്യാപക തിരച്ചില്‍

0
കണ്ണൂര്‍: പെരിങ്ങത്തൂരില്‍ നിന്ന് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥി ശിവസൂര്യയ്ക്കായി അന്വേഷണം ഊര്‍ജിതം....

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍...

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...