കോണ്‍ഗ്രസ് നേതാക്കളായ അഡ്വ.എ.സുരേഷ് കുമാറിനും എം.എസ് പ്രകാശിനും കാറപകടത്തില്‍ പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ. എ.സുരേഷ് കുമാറിനും ജനറല്‍ സെക്രട്ടറി എം.എസ് പ്രകാശിനും കാറപകടത്തില്‍ പരിക്ക്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇന്ന് അഞ്ചരയോടെ കാരംവേലി തുണ്ടഴത്ത് മതിലില്‍ ഇടിക്കുകയായിരുന്നു. മഴയായതിനാല്‍ റോഡില്‍നിന്നും വാഹനം തെന്നിമാറിയാണ് അപകടം ഉണ്ടായത്. പത്തനംതിട്ടയില്‍ നിന്നും ആറന്മുളയില്‍ ബ്ലോക്ക് കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ പോയതാണ് ഇവര്‍. ഇരുവരെയും കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനിൽ വിവാഹ ചടങ്ങിനിടെ യുഎസ് വ്യോമാക്രമണം ; അന്വേഷിക്കുമെന്ന് ജെ ഡി വാൻസ്

0
വാഷിങ്ടണ്‍: ഇറാനിലെ വിവാഹ ചടങ്ങിനിടെ യുഎസ് വ്യോമാക്രമണം നടത്തുകയും സാധാരണക്കാർ കൊല്ലപ്പെടുകയും...

പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം തമിഴ്നാട് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടയാൻ ശ്രമിച്ചു

0
ചെന്നൈ: പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട യുവാവിന്‍റെ ബന്ധുക്കൾ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ്...

പാറമടക്കുളത്തിലെ മോട്ടോറിൽ പടർന്ന പുല്ല് നീക്കുന്നതിനിടെ കാൽവഴുതി വീണു ; വയോധികന് ദാരുണാന്ത്യം

0
അങ്കമാലി: വീടിനോട് ചേർന്നുള്ള പാറമടക്കുളത്തിൽ സ്ഥാപിച്ചിരുന്ന മോട്ടോറിൽ പടർന്ന പുല്ല് നീക്കം...

കാണാതായ യുവാവിന്‍റെ മൃതദേഹം പാറമടയിൽ ; പോലീസ് അന്വേഷണം തുടങ്ങി

0
തിരുവനന്തപുരം: കാണാതായ യുവാവിനെ പാറമടയിലെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോവളം...