ക്യാമ്പിലേക്കു മാറ്റിയവരെ പ്രമോദ് നാരായണ്‍ എംഎല്‍എ സന്ദര്‍ശിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അറയാഞ്ഞിലിമണ്ണില്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയ പട്ടികവര്‍ഗ കുടുംബങ്ങളെ പ്രമോദ് നാരായണ്‍ എംഎല്‍എ സന്ദര്‍ശിച്ചു. ഇവര്‍ക്ക് വേണ്ട ആവശ്യസൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നതിന് വേണ്ട നിര്‍ദേശം നല്‍കി. വീടുകള്‍ക്ക് പുറകിലെ മണ്‍തിട്ട ഇടിഞ്ഞ് ഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് 12 പേര്‍ അടങ്ങുന്ന കുടുംബങ്ങളെ അറയാഞ്ഞിലിമണ്‍ ഗവ എല്‍പി സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമാണ പ്രവർത്തനങ്ങളിൽനിന്നുള്ള പൊടിപടലം ; റിയാദിൽ രണ്ടുകോടി റിയാലിന്റെ പിഴ

0
റിയാദ് : നിർമാണപ്രവർത്തനങ്ങളിൽനിന്നുണ്ടാകുന്ന പൊടിപടലം നിയന്ത്രിക്കുന്നതിനായി റിയാദിൽ പരിശോധന ശക്തമാക്കി. നാഷനൽ...

യുവാവിനെ കൊലപ്പെടുത്തി കാറിൽ ഉപേക്ഷിച്ചു ; ഭാര്യയും കാമുകനും അറസ്റ്റിൽ

0
സേലം: തമിഴ്നാട്ടിൽ ഇഷ്ടിക വ്യാപാരിയായ യുവാവിനെ കൊലപ്പെടുത്തി റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ...

ഷാർജയിൽ സഹോദരിമാരുടെ കൊലപാതകം ; കാരണം വ്യക്തിവൈരാഗ്യം, കേസിൽ യുവാവ് അറസ്റ്റിൽ

0
ഷാർജ : ഷാർജയിലെ ഫ്ലാറ്റിൽ കസഖിസ്ഥാൻ സ്വദേശികളായ രണ്ടു സഹോദരിമാർ കൊല്ലപ്പെട്ട...

നേപ്പാൾ മിന്നൽ പ്രളയം; നാലായിരത്തിലധികം പേര്‍ കാണാമറയത്ത് ; മരണം 1273

0
കാഠ്മണ്ഡു; നേപ്പാളിലെ മിന്നൽ പ്രളയത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ പുരോഗമിക്കുന്നു. നാലായിരത്തിലധികം പേരെയാണ്...