എസിന് വിധിച്ച ക്യാപിറ്റൽ പണിഷ്മെന്റ് പാർട്ടി തനിക്കും നൽകി : പുതുയുഗയാത്രയിൽ പങ്കെടുത്ത് എ. സുരേഷ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പുതുയുഗയാത്രയിൽ പങ്കെടുത്ത് വിഎസ് അച്യുതാനന്ദന്‍റെ മുൻ പിഎ എ. സുരേഷ്. പാലക്കാട്ടെ വേദിയിൽ സുരേഷ് എത്തി. വി.എസിന് കാപിറ്റൽ പണിഷ്മെന്റ് നൽകിയത് പോലെ തനിക്കും കാപ്പിറ്റൽ പണിഷ്മെന്റ് നൽകിയെന്ന് സുരേഷ് പറഞ്ഞു. സിപിഎമ്മിനെ അതിരൂക്ഷമായി വിമർശിച്ചായിരുന്നു സുരേഷിന്റെ പ്രസംഗം. കോൺഗ്രസ് ഉൾപെടെയുള്ള ഒരു പാർട്ടിയിലും ചേരാതെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മലമ്പുഴയിൽ മത്സരിക്കനാണ് സുരേഷിൻ്റ തീരുമാനം. മലമ്പുഴയിൽ വിഎസിന്റെ മകൻ അരുൺകുമാർ മത്സരിച്ചാൽ താൻ പുനർവിചിന്തനം നടത്തുമെന്ന് എ.സുരേഷ് വ്യക്താമാക്കിയിരുന്നു. ഇനിയും വിസ്മയങ്ങൾ ഉണ്ടാകുമെന്നായിരുന്നു സുരേഷിന്റെ വരവിനോടുള്ള വി.ഡി സതീശന്റെ പ്രതികരണം.

സിപിഎം നേതൃത്വവുമായി അകന്ന് നിൽക്കുന്ന മുൻ ചലചിത്ര അക്കാദമി ചെയർമാനും സിനിമതാരവുമായ പ്രേംകുമാർ കോട്ടയം നാഗമ്പടത്ത് നടന്ന സംസ്കാര സാഹിതിയുടെ പുസ്തകോത്സവത്തിന്‍റെ സമാപനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു. കോണ്‍ഗ്രസില്‍ ചേരുന്നതും മത്സരിക്കുന്നതുമായ ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും നാളെ എന്തു സംഭവിക്കുമെന്ന് അറിയില്ലെന്നും പ്രേംകുമാര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...