ഓൺലൈൻ ക്ലാസെടുക്കുന്നതിനിടെ അധ്യാപകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ഉത്തര്‍പ്രദേശ്‌ : ഓൺലൈൻ ക്ലാസെടുക്കുന്നതിനിടെ അധ്യാപകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വീട്ടിൽ നിന്ന് ഓൺലൈൻ ക്ലാസെടുത്തുകൊണ്ടിരിക്കെ കൃഷ്ണ കുമാർ യാദവ് എന്ന 32കാരനെയാണ് രണ്ട് പേർ ചേർന്ന് കൊലപ്പെടുത്തിയത്. കൊലപാതകത്തിന്‍റെ വീഡിയോ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടായിരുന്നു. ഈ വിഡിയോ നിർണായക തെളിവായി.

ഉത്തർപ്രദേശിലെ ഗോണ്ടയിലായിരുന്നു സംഭവം. ഈ സമയത്ത് കൃഷ്ണ യാദവ് മുറിയിൽ ഒറ്റയ്ക്കായിരുന്നു. വീടിനുള്ളിൽ കയറിയ അക്രമികൾ വാക്കുതർക്കത്തിനൊടുവിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അക്രമികൾ ഒരാൾക്ക് കൃഷ്ണ യാദവിന്‍റെ സഹോദരിയുമായി അടുപ്പമുണ്ടായിരുന്നു. ഇതിൽ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്നുള്ള പകയിലായിരുന്നു കൊലപാതകമെന്ന് പോലീസ് അറിയിച്ചു. സന്ദീപ് യാദവ്, ജവഹിർ മിശ്ര എന്നിവരാണ് അറസ്റ്റിലായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കച്ചവടത്തിനിടയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച വയോധികൻ പിടിയിൽ

0
തൃപ്പൂണിത്തുറ: മുൻവൈരാഗ്യത്തിന്റെ പേരിൽ ഓണക്കാലത്ത് കച്ചവടത്തിനെത്തിയ യുവാവിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ...

ഹാൾ ബുക്കിംഗ് അവസാന നിമിഷം റദ്ദാക്കി; കൊൽക്കത്തയിലെ സി.ജെ.പി പരിപാടി മാറ്റിവെച്ചത് ബി.ജെ.പി ഭീഷണി...

0
കൊൽക്കത്ത: കോക്രോച്ച് ജനതാ പാർട്ടി(സിജെപി) ചൊവ്വാഴ്ച കൊൽക്കത്തയിൽ നടത്താനിരുന്ന പരിപാടി അവസാനനിമിഷം...

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...