നീർച്ചാലിൽ മുങ്ങിക്കുളിച്ച് കടുവ ; ഗവി റൂട്ടിൽ കടുവയുടെ സാന്നിധ്യം പതിവാകുന്നു

For full experience, Download our mobile application:
Get it on Google Play

സീതത്തോട് : ഗവി റൂട്ടിൽ കടുവയുടെ സാന്നിധ്യം പതിവാകുന്നു. കഴിഞ്ഞ ദിവസം ഗവിക്ക് സമീപം നീർച്ചാലിൽ മുങ്ങിക്കുളിക്കുകയായിരുന്ന കടുവയുടെ ദൃശ്യങ്ങൾ വനപാലകർ പകർത്തി. നീർച്ചാലിന് വളരെയടുത്തെത്തിയ വനപാലകരെ കണ്ട് കടുവ സമീപത്തെ കാട്ടിലേക്ക് ഓടിമറഞ്ഞു. കടുവയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഗവി അണക്കെട്ട് മുതൽ വള്ളക്കടവുവരെയുള്ള ഭാഗങ്ങളിലാണ് പ്രധാനമായും കടുവയുടെ സാന്നിധ്യമുള്ളത്.

മിക്കപ്പോഴും സഞ്ചാരികൾ കടുവയെ കാണുന്നതും ഈ ഭാഗങ്ങളിലാണ്. റോഡ് മുറിച്ച് കടന്നുപോകുന്ന കാഴ്ചകൾ കാണാം. കഴിഞ്ഞ ദിവസം കണ്ട കടുവയ്ക്ക് 5 വയസ്സിൽ കുറയാതെ പ്രായം വരും. പെരിയാർ കടുവ സങ്കേതം കിഴക്ക് ഡിവിഷന്‍റെ പരിധിയിലുള്ള പ്രദേശങ്ങളിലാണ് കൂടുതൽ കടുവകളുള്ളത്. ഗവി റൂട്ടിൽ സഞ്ചരിക്കുന്ന വിനോദ സഞ്ചാരികൾ വനം വകുപ്പ് നിർദ്ദേശിക്കുന്ന സ്ഥലത്തല്ലാതെ ഇറങ്ങാൻ ശ്രമിക്കരുതെന്ന് വനപാലകർ കർശന നിർദേശം നൽകിയിട്ടുണ്ട്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ദിമാഗി നക്സൽ ജനതാ പാർട്ടി’: പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പുതിയ...

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ദിമാഗി നക്സൽ’ പ്രസ്താവനയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെ...

ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി

0
കൊച്ചി: ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന്...

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും : ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ...

0
തിരുവനന്തപുരം : സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...