കോൺഗ്രസ് പറക്കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി

For full experience, Download our mobile application:
Get it on Google Play

പറക്കോട് : കെപിസിസി യുടെ ആഹ്വാനപ്രകാരം പിണറായി സർക്കാരിന്റെ തുടർ ഭരണത്തിൽ രണ്ടാം ധനകാര്യ ബഡ്ജറ്റിൽ ജനവഞ്ചനാപരമായി അമിതഭാരം ജനങ്ങളിൽ അടിച്ചേൽപ്പിച്ച ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിനെതിരെ പറക്കോട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി വൈകിട്ട് പന്തം കൊളുത്തി പ്രകടനം നടത്തി.

ബഡ്ജ്റ്റിനെതിരെ നടത്തുന്ന ജനകീയ പ്രക്ഷോഭത്തിൽ ജനദ്രോഹപരമായ ബെഡ്ജറ്റിലെ നിർദ്ദേശങ്ങൾ പിൻവലിക്കും വരെ വിവിധങ്ങളായ ജനകീയ പ്രക്ഷോഭ പരിപാടികളുമായി പ്രവർത്തകർ മുന്നോട്ട് പോകുമെന്നും അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡണ്ട്‌ മാതിരംപള്ളി പൊന്നച്ചൻ അധ്യക്ഷത വഹിച്ച യോഗം ഡി സി സി ജനറൽ സെക്രട്ടറി ബിനു എസ് ഉദ്ഘാടനം നിർവഹിച്ചു.

അടൂർ നഗരസഭ മെമ്പർ മാരായ റീന ശവുമേൽ, സുധ പദ്മകുമാർ, ആബിദ് ഷഹീം, ശ്രീകുമാർ കോട്ടൂർ, ഷാലു ജോർജ്, കൃഷ്ണൻ കുട്ടി, അനിയൻ കൊച്ചുവിള, ബിനു ആനന്ദപ്പള്ളി, ബെൻസൺ പ്ലാൻകാലയിൽ ജെയ്സൺ, റോബിൻ, വിനോദ് വാസുകുറുപ്പ്, ബിൻസി കടുവുങ്കൽ സാജൻ ബാബു തുടങ്ങി കോൺഗ്രസിന്റെ വിവിധ പോഷക സങ്കടന ഭാരവാഹികളും പങ്കെടുത്തു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടൈൽ പണിയില്‍ അപാകതകൾ – ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നല്കിയില്ല :...

0
തൃശ്ശൂര്‍ : ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ...

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച പ്രാദേശിക അവധി

0
ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ ഓഗസ്റ്റ് 22 ശനിയാഴ്ച...

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയായി

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു...