സിഐഎസ്എഫ് ക്യാമ്പിലെ പരിശീലനത്തിനിടെ പരിസരത്തെ വീട്ടിലിരുന്ന 11 വയസ്സുകാരന് തലയില്‍ വെടിയേറ്റു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : സിഐഎസ്എഫ് ക്യാമ്പിലെ പരിശീലനത്തിനിടെ അബദ്ധത്തിൽ വെടിയേറ്റ് 11 വയസ്സുകാരന് പരിക്ക്. തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് സംഭവം. വീട്ടിലിരിക്കുകയായിരുന്ന കുട്ടിക്കാണ് വെടിയേറ്റത്. പുതുക്കോട്ടയിലെ ബന്ധുവീട്ടിൽ എത്തിയതാണ് കുട്ടി. രാവിലെ ഭക്ഷണം കഴിക്കുന്നതിനിടെയാണ് തലയ്ക്ക് വെടിയേറ്റത്.

രണ്ട് വെടിയുണ്ടകളാണ് വീടിന് നേരെ വന്നത്. ഇതിൽ ഒന്ന് ഭിത്തിയിൽ തറച്ചു. മറ്റൊന്നാണ് കുട്ടിയുടെ തലയിൽ തറച്ചത്. ഇതിനുമുമ്പും സമാനമായ സംഭവങ്ങൾ ഇവിടെ ഉണ്ടായിട്ടുള്ളതായി പ്രദേശവാസികൾ പറയുന്നു. പുതുക്കോട്ടയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേട് ; എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു

0
കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ...

ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു

0
ഡൽഹി: ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. കെ സുരേന്ദ്രൻ ദേശീയ...

എട്ട് പതിറ്റാണ്ടിന് ശേഷവും ജാതി ചിന്തകൾ സ്വാതന്ത്ര്യത്തിന്റെ ശോഭ കെടുത്തുന്നു : ഒ.ഐ.സി.സി ബഹ്‌റൈൻ

0
മനാമ : ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് എട്ടു പതിറ്റാണ്ടുകള്‍ ആയെങ്കിലും ജാതി...