മക്കപ്പുഴയിൽ ട്രാൻസ്ഫോർമറിനു തീപിടിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: മക്കപ്പുഴയിൽ ട്രാൻസ്ഫോർമറിനു തീപിടിച്ചു. ചൊവ്വാഴ്ച രാവിലെ എഴേകാലോടെ പുനലൂർ – മൂവാറ്റുപുഴ റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമറിനാണ് തീപിടിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് റാന്നിയിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തി തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി. റാന്നി നോർത്ത് സെക്‌ഷൻ പരിധിയിലുളള ട്രാൻസ്ഫോർമറായിരുന്നു. കെ.എസ്.ഇ.ബി ജീവനക്കാരും സ്ഥലത്ത് എത്തിയിരുന്നു. ഇതിനെ തുടർന്ന് ഈ മേഖലയിൽ വൈദ്യുത മുടക്കവും ഉണ്ടായി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴയും വെള്ളപ്പൊക്കവും : സംസ്ഥാനത്തെ നാശനഷ്ടങ്ങൾ ഇന്ന് മന്ത്രിസഭാ യോഗം വിലയിരുത്തും

0
തിരുവനന്തപുരം : കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് ഉണ്ടായ നാശനഷ്ടങ്ങൾ ഇന്നത്തെ...

സ്ത്രീകളെ കുറിച്ചുള്ള വിവാദപരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സിപി ജോൺ

0
തിരുവനന്തപുരം: സ്ത്രീകളെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പറഞ്ഞു മന്ത്രി സിപി ജോൺ....

ഇടിച്ചു കയറിയത് കോന്നി സ്വദേശിയുടെ വാഹനം ; അബിൻ വർക്കി ആശുപത്രിയിൽ നിരീക്ഷണത്തിൽ

0
പത്തനംതിട്ട: വാഹനാപകടത്തില്‍ പരിക്കേറ്റ ആറന്മുള എംഎൽഎ അബിൻ വർക്കി പത്തനംതിട്ടയിലെ സ്വകാര്യ...

ഇ20 പെട്രോൾ : പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള എ എ പി മാർച്ച് തടഞ്ഞ് ഡൽഹി...

0
ന്യൂഡൽഹി : 20 ശതമാനം എഥനോൾ കലർത്തിയ ഇ20 പെട്രോളിനെ എതിർത്ത്...