തിരുവനന്തപുരം : കെ റെയില്‍ ഉള്‍പ്പെടെയുളള വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ.വിജയരാഘവന്‍. ശബരിമല വിമാനത്താവളവും എന്‍.എച്ച് 66 വികസനവും നടപ്പാക്കും. പ്രതിപക്ഷം വികസനത്തിന് വഴിമുടക്കുന്നു, ബി.ജെ.പിയും സമാന നിലപാട് സ്വീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിക്ഷേപം ആകര്‍ഷിക്കാന്‍ കെ. റെയില്‍ പദ്ധതി അനിവാര്യമെന്നും എ.വിജയരാഘവന്‍ വ്യക്തമാക്കി.
കെ റെയില്‍ ഉള്‍പ്പെടെയുളള വികസന പദ്ധതികള്‍ നടപ്പാക്കുo : എ. വിജയരാഘവന്‍
RECENT NEWS
Advertisment