കി­​ണ­​റ്റി​ല്‍ വീ­​ണ കാ­​ട്ടാ​ന​യെ മ­​യ­​ക്കു­​വെ­​ടി വ­​ച്ച് പി­​ടി­​കൂ­​ട­​ണം ; വ്യാപക പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ

For full experience, Download our mobile application:
Get it on Google Play

കോ­​ത­​മം​ഗ​ലം: കൊ­​ട്ട­​പ്പ­​ടി­​യി​ല്‍ കി­​ണ­​റ്റി​ല്‍ വീ­​ണ് കി­​ട­​ക്കു­​ന്ന കാ­​ട്ടാ​ന​യെ മ­​യ­​ക്കു­​വെ­​ടി വ­​ച്ച് പി­​ടി­​കൂ­​ട­​ണ­​മെ­​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ. പോ​ലീ​സ് ഇ​ട​പെ​ട്ട് മാ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​വ​ർ വ​ഴ​ങ്ങാ​തി​രു​ന്ന​തോ​ടെ ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. ആ​ന­​യെ മ­​യ­​ക്കു­​വെ­​ടി വ­​ച്ച് പി­​ടി­​കൂ­​ടി കൂ​ട്ടി​ല​ട​യ്ക്ക​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. ആ­​ന വീ­​ണ കി­​ണ​ര്‍ കു­​ടി­​വെ­​ള്ള സ്രോ­​ത­​സാ​ണ്. ആ​ന­​യെ ക­​ര­​യ്­​ക്ക് ക­​യ­​റ്റി­​യാ​ലും കി­​ണ​ര്‍ വ­​നം­​വ­​കു­​പ്പ് വൃ­​ത്തി­​യാ­​ക്കി ന​ല്‍­​ക­​ണ­​മെ​ന്നും നാ­​ട്ടു­​കാ​ര്‍ ആ­​വ­​ശ്യ­​മു­​ന്ന­​യി​ച്ചു. ഇ­​ന്ന് പു­​ല​ര്‍­​ച്ചെ­​യാ­​ണ് ആ­​ന കി­​ണ­​റ്റി​ല്‍ വീ­​ണ​ത്. ജെ­​സി­​ബി കൊ­​ണ്ടു​വ­​ന്ന് മ­​ണ്ണി­​ടി­​ച്ച് ആ­​ന­​യെ ര­​ക്ഷ­​പെ­​ടു­​ത്താ­​നാ­​ണ് വ­​നം­​വ­​കു­​പ്പ് ആ­​ലോ­​ചി­​ക്കു­​ന്ന​ത്. പക്ഷെ ജെ­​സി­​ബി ഇ­​വി­​ടെ­​യെ­​ത്തി­​ക്കാ​ന്‍ നാ­​ട്ടു­​കാ​ര്‍ അ​നു​വ​ദി​ക്കു​ന്നി​ല്ല. ഇ​തി​നി​ടെ സ്വ­​യം കി­​ണ­​റി­​ടി­​ച്ച് ര­​ക്ഷ­​പെ­​ടാ​ൻ ആ­​ന ശ്ര­​മി­​ക്കു­​ന്നു​ണ്ട്. കി​ണ​റി​ന്‍റെ ഒ​രു ഭാ​ഗം ആ​ന കു​ത്തി​യി​ടി​ച്ചു. ര​ക്ഷ​പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ആ­​ന­​യു­​ടെ ദേ­​ഹ­​മാ­​സ​ക­​ലം പ­​രി­​ക്കേ­​റ്റതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാവധി 22-ന് തുടങ്ങും; സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോ അരി വീതം നൽകാൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...

ചൊക്ലിയിൽ നിന്ന് കാണാതായ 17-കാരൻ മൈസൂരുവിൽ എത്തിയില്ലെന്നു സ്ഥിരീകരണം

0
കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...