ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ തേടി മലപ്പുറത്ത് നിന്ന് യുവാവെത്തി : നാട്ടുകാര്‍ സംഘടിച്ചതിനാല്‍ കൊണ്ടു പോകാന്‍ കഴിഞ്ഞില്ല

For full experience, Download our mobile application:
Get it on Google Play

ഇലന്തൂര്‍: ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട പതിനാലുകാരിയെ കടത്തിക്കൊണ്ടു പോകാനുള്ള മലപ്പുറം സ്വദേശിയായ യുവാവിന്റെ ശ്രമം നാട്ടുകാര്‍ ഇടപെട്ടതിനാല്‍ നടന്നില്ല. പൂക്കോടുള്ള കുട്ടിയെ ലക്ഷ്യം വെച്ചാണ് യുവാവ് എത്തിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം. നാട്ടുകാര്‍ ഇടപെട്ടതിനാല്‍ ഇയാള്‍ക്ക് ലക്ഷ്യം സാധിക്കാനായില്ല.

ആളിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. നാട്ടുകാര്‍ സ്‌റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആറന്മുള പോലീസ് സ്ഥലത്തെത്തി. യുവാവിനെതിരെ അന്വേഷണം നടക്കുന്നു. പോക്‌സോ ചുമത്തി ഇയാള്‍ക്കെതിരെ കേസ് എടുക്കാനുളള സാധ്യത പോലീസ് പരിശോധിച്ച്‌ വരുന്നു. നാട്ടുകാര്‍ ഇടപെട്ടതോടെ യുവാവ് മുങ്ങി എന്നാണ് വിവരം.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൃതദേഹം മാറിനൽകി ആശുപത്രി അധികൃതർ

0
കാഞ്ഞങ്ങാട്: മൃതദേഹം മാറിനൽകി ബന്ധുക്കളെയും നാട്ടുകാരെയും മണിക്കൂറുകളോളം ആശങ്കയിലാക്കി ആശുപത്രി...

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...