Wednesday, May 1, 2024 2:17 pm

റാന്നിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരണപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

റാന്നി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരണപ്പെട്ടു. പേഴുംപാറ, അരീക്കക്കാവ്, കരിമ്പേങ്ങൽ അമീർ ഷാ(20) ആണ് മരിച്ചത്. കഴിഞ്ഞ 13 ന് മണ്ണാറക്കുളഞ്ഞിയിൽ വെച്ചാണ് അമീർ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമീർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വെളുപ്പിനെയാണ് മരിച്ചത്. സംസ്കാരം നടത്തി. പിതാവ്: കെ കെ ഷാജി (സിപിഐഎം അരീക്കക്കാവ് ബ്രാഞ്ച് സെക്രട്ടറി ). മാതാവ്: റെജീന. സഹോദരങ്ങൾ അക്ബർ ഷാ , ദിൽഷ.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാലാവസ്ഥ കേന്ദ്രത്തിന്‍റെ ജാഗ്രതാ മുന്നറിയിപ്പ് ; എല്ലാ സ്കൂളുകള്‍ക്കും അവധി ; പ്രഖ്യാപനവുമായി റിയാദ്...

0
റിയാദ്: സൗദി അറേബ്യയില്‍ ദേശീയ കാലാവസ്ഥ കേന്ദ്രം കനത്ത മഴ പ്രവചിച്ച...

കുടിവെള്ളക്ഷാമത്തില്‍ ബുദ്ധിമുട്ടി ആതിരമല

0
പന്തളം : വെള്ളത്തിനായി നാടുനീളെ പൈപ്പ്‌ലൈൻ വലിച്ച് ടാപ്പുകളും വെച്ചെങ്കിലും വെള്ളമില്ലാത്ത...

ചെളിവെള്ളവും വഴുക്കലും ; ചൂരക്കോട് ഗവ. ആയുർവേദ ആശുപത്രിയിൽ പോകാൻ പറ്റാത്ത അവസ്ഥ

0
ചൂരക്കോട് : ചെളിവെള്ളവും വഴുക്കലും കാരണം മരുന്നുവാങ്ങാൻ ചൂരക്കോട് ഗവ. ആയുർവേദ...

അനന്ത് നാഗ് – രാജൗരി മണ്ഡലങ്ങളിൽ വോട്ടെടുപ്പ് മാറ്റിയതിൽ പ്രതിഷേധം ; ഗൂഢാലോചനയെന്ന് ...

0
ശ്രീനഗര്‍ : കശ്മീരിലെ അനന്ത് നാഗ് - രാജൗരി മണ്ഡലങ്ങളിൽ വോട്ടെടുപ്പ്...