പത്തനംതിട്ട കുലശേഖരപതിയില്‍ യുവതിയെ വെട്ടി പരുക്കേല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട കുലശേഖരപതിയില്‍ യുവതിയെ വെട്ടി പരുക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ പത്തുമണിയോടെ ആയിരുന്നു സംഭവം. പത്തനംതിട്ട നഗരസഭ വാര്‍ഡ്‌ 22 ലെ കുലശേഖരപതിയിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു  പേഴുംപാറ സ്വദേശിയായ യുവതി. നെറ്റിയിലും തലക്കും വെട്ടേറ്റ യുവതിയെ പത്തനംതിട്ട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവരെ വെട്ടി പരുക്കേല്‍പ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ സ്കൂട്ടറില്‍ കുലശേഖരപതിയില്‍ എത്തിയ ഇയാള്‍ മുക്കാല്‍ മണിക്കൂറോളം പരിസരത്ത് കാത്തുനിന്നതിനുശേഷമാണ് യുവതിയെ ആക്രമിച്ചത്. സംഭവത്തിനു ശേഷം രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ തടഞ്ഞുനിര്‍‍ത്തി പോലീസില്‍ അറിയിക്കുകയായിരുന്നു. പത്തനംതിട്ട പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു.

 

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...