ആധാർ മേള സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : മാരൂർപാലം ശ്രീ ചിത്തിര ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും ഭാരതീയ തപാൽ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ഇന്ന് ആധാർ മേള സംഘടിപ്പിച്ചു. രാവിലെ 10 മണി മുതൽ വൈകിട്ട് 7:30 വേരെയാണ്. മേളയിൽ ആധാറുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും നൽകി. ക്ലബ് പ്രസിഡന്റ് വിഷ്ണു കെ ജി, ക്ലബ് സെക്രട്ടറി റിയാസ് എന്നിവർ മേളക്ക് നേതൃത്വം നൽകി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

1996 ജൂലൈ 29 വൈകിട്ട് 3:50 : റാന്നിയെ രണ്ടായി വിഭജിച്ചുകൊണ്ട് വലിയപാലം പമ്പാനദിയില്‍...

0
റാന്നി: ​1996 ജൂലൈ 29 വൈകിട്ട് 3:50. പ്രകൃതിപോലും കനത്ത മഴയിൽ...

കടിച്ച മൂർഖൻ പാമ്പുമായി യുവാവ് ആശുപത്രിയിൽ

0
പട്ന: ബിഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിൽ സദർ ആശുപത്രിയിൽ കടിച്ച...

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്

0
ന്യൂഡല്‍ഹി: പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്....

സതീശൻ സർക്കാരിനെതിരെ ചോദ്യങ്ങളുമായി സിപിഎം

0
തിരുവനന്തപുരം: രാജ്യത്തെ വൻ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ നരേന്ദ്ര മോദിക്ക് മുട്ടുമടക്കേണ്ടി...