ബ്രഹ്മാനന്ദ സ്വാമി ശിവയോഗി ഗുരുകുലം ബിഎഡ് കോളേജിന്റെ 16 -ാമത് ബിരുദ ദാന ചടങ്ങ് നടന്നു

For full experience, Download our mobile application:
Get it on Google Play

ആലത്തൂര്‍: ബ്രഹ്മാനന്ദ സ്വാമി ശിവയോഗി ഗുരുകുലം ബിഎഡ് കോളേജിന്റെ 16 -ാമത് ബിരുദ ദാന ചടങ്ങ് നടന്നു. 2020 – 22 അദ്ധ്യയന വര്‍ഷത്തെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ഉപഹാരങ്ങളും നല്‍കിയ പരിപാടി കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്ഥാപനങ്ങളുടെ ഡയറക്ടറും പ്രിന്‍സിപ്പാളുമായിരുന്ന റിട്ടയേര്‍ഡ് പ്രൊഫസര്‍ കുമാരന്‍ മാസ്റ്റര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ബിഎസ്‌എസ് ബി.എഡ് കോളേജിന്റെ പ്രിന്‍സിപ്പാള്‍ ഡോക്ടര്‍. കെ.എസ്. ബാലാംബിക സ്വാഗതപ്രസംഗം നടത്തി. ദയ ചാരിറ്റബിള്‍ ട്രസ്റ്റ് പെരിങ്ങോട്ടുകുറിശ്ശിയുടെ ചെയര്‍മാനും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ഇ.ബി. രമേഷ്കുമാര്‍, ബിഎസ്‌എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രസിഡന്റ് സി.ബാലചന്ദ്രന്‍, ബിഎസ്‌എസ് സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ഡോക്ടര്‍ വിജയന്‍ വി ആനന്ദ് എന്നിവരും ഉപഹാരങ്ങള്‍ നല്‍കി ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...