ചിത്രരചനാ മത്സരവും ചിത്രകാരി സരോജനിയമ്മയെ ആദരിക്കലും നടത്തി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ചിത്രകല പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളിലെ ചിത്രരചന അഭിരുചി വളര്‍ത്തുന്നതിനും സമഗ്ര വെല്‍നെസ്സ് എജുക്കേഷന്‍ സൊസൈറ്റി എം.എ.അക്കാദമിയില്‍ സംഘടിപ്പിച്ച ചിത്രരചനാ മത്സരവും എഴുപത്തിനാലുകാരിയായ ചിത്രകാരി സരോജനിയമ്മയെ ആദരിക്കലും എം.എ.അക്കാദമി പ്രിന്‍സിപ്പാള്‍ ഡോ: നിവാസ് ബാബു ഉദ്ഘാടനം ചെയ്തു. സമഗ്ര വെല്‍നെസ് എജുക്കേഷന്‍ സൊസൈറ്റി സെക്രട്ടറി ജോസ് ചാലയ്ക്കല്‍ അദ്ധ്യക്ഷനായി. പ്രസിഡന്‍റ് സണ്ണി ജോസഫ് മണ്ഡപത്തിക്കുന്നേല്‍ ആ മുഖ പ്രഭാഷണം നടത്തി. സംഘടന അഡ്വൈസറി ബോര്‍ഡ് മെമ്പറും സാമുഹ്യ പ്രവര്‍ത്തകനുമായ അഡ്വ: നൈസ് മാത്യം മുഖ്യാഥിതിയായി. ട്രഷറര്‍. ആര്‍.രാധാകൃഷ്ണന്‍, എ ക്സിക്യൂട്ടീവ് മെമ്പര്‍ സായൂജ്, സരോജിനിയമ്മ, രേഖ വരമൊഴി എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...