ആനക്കരയില്‍ സ്‌കൂള്‍ വാന്‍ പാടത്തേക്ക് ചരിഞ്ഞു ; ഒഴിവായത് വന്‍ അപകടം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ആനക്കരയില്‍ സ്‌കൂള്‍ വാന്‍ പാടത്തേക്ക് ചരിഞ്ഞു.ഒഴിവായത് വന്‍ അപകടം. വെള്ളാളൂര്‍ സ്‌കൂളിന്റെ വാനാണ് വിദ്യാര്‍ഥികളുമായി വരുമ്പോള്‍ പാടത്തേക്ക് ചരിഞ്ഞത്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ വാന്‍ വലിച്ചു കയറ്റി. വീതി കുറഞ്ഞ റോഡിന്റെ ഭാഗം ഇടിഞ്ഞതിനെ തുടര്‍ന്നാണ് പാടത്തേക്ക് ചരിഞ്ഞത്.

ആനക്കര, കപ്പൂര്‍ പഞ്ചായത്തുകളില്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ കീറുന്ന ജോലി തകൃതിയായി നടക്കുകയാണ്. ഗ്രാമീണ റോഡുകള്‍ കീറി പൈപ്പിട്ടിരിക്കുകയാണ്. വീതി കുറഞ്ഞ റോഡുകളിലൂടെ പൈപ്പ് ലൈന്‍ കീറിയതിനാല്‍ വാഹനങ്ങള്‍ ചാലിലേക്ക് ചരിയാന്‍ സാധ്യത കൂടുതലാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎസ്‍സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്

0
തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്....

ഫുട്‌ബോൾ താരങ്ങൾക്ക് കൂടുതൽ അവസരം ; ഇന്ത്യൻ ഫുട്‌ബോളുമായി കൈകോർക്കാൻ കേരളം

0
തിരുവനന്തപുരം : ഇന്ത്യൻ ടീമുമായി സഹകരിച്ച് സംസ്ഥാനത്ത് ഫുട്ബോൾ വളർച്ചയ്ക്ക് കളമൊരുക്കാൻ...

വിദ്യാർഥി സമരത്തിന് ഐക്യദാര്‍ഢ്യ സദസ് : റാപ്പര്‍ വേടന്റെ എറണാകുളത്തെ പരിപാടിക്കെതിരെ കേസ്

0
കൊച്ചി : റാപ്പര്‍ വേടന്റെ നേതൃത്വത്തില്‍ എറണാകുളം പനമ്പള്ളി നഗറില്‍ സിജെപി...

കുട്ടികളുടെ ബുദ്ധിയെ അപമാനിക്കരുത് ; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽ

0
ന്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേടിൽ വിദ്യാഭ്യാസമന്ത്രി രാജിയാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നതെന്ന്...