എഎപിയും കോണ്‍ഗ്രസും അഴിമതിക്കാര്‍ ; വിമർശനവുമായി ബിജെപി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കടന്നാക്രമിച്ച് ബി.ജെ.പി. ഭാര്യ സുനിത കെജ്‌രിവാള്‍ അനുഭവിക്കുന്ന വേദനയ്ക്ക് ഉത്തരവാദി അരവിന്ദ് കെജ്‌രിവാളാണെന്ന് ഡല്‍ഹി ബി.ജെ.പി. പ്രസിഡന്റ് വിരേന്ദ്ര സച്ച്‌ദേവ ആരോപിച്ചു. കെജ്‌രിവാളിന്റെ സന്ദേശം വായിച്ചുകൊണ്ടുള്ള വീഡിയോ സുനിത പുറത്തുവിട്ടതിന് പിന്നാലെയാണ് ബി.ജെ.പി വീണ്ടും വിമര്‍ശനങ്ങളുമായി രംഗത്തുവന്നത്. അവര്‍ക്ക് അഗാധമായ വേദനയോടെ സംസാരിക്കേണ്ടി വന്നതിന് പിന്നില്‍ അരവിന്ദ് കെജ്‌രിവാളാണ് ഉത്തരവാദി. കെജ്‌രിവാള്‍ സര്‍ക്കാര്‍ സംവിധാനങ്ങളും വീടും കാറും സുരക്ഷാസംവിധാനങ്ങളും സ്വീകരിക്കുന്ന സമയത്ത് അവര്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു.

കാരണം ഇത്തരം ആനുകൂല്യങ്ങള്‍ സ്വീകരിക്കില്ലെന്നാണ് അദ്ദേഹം പ്രതിജ്ഞയെടുത്തത്. ബ്ലംഗ്ലാവിലേക്ക് പ്രവേശിക്കുമ്പോഴോ ഡല്‍ഹിയിലെ നികുതിദായകരുടെ പണം പാഴാകുമ്പോഴോ ഡല്‍ഹിയിലെ യുവാക്കള്‍ക്ക് ഒരു കുപ്പി വെള്ളം സൗജന്യമായി നല്‍കുമ്പോഴോ അല്ലെങ്കില്‍ 100-കോടി രൂപയുടെ പണമിടപാട് അരവിന്ദ് കെജ്‌രിവാള്‍ നടത്തുമ്പോഴോ ആണ് ഈ വാര്‍ത്താസമ്മേളനം നടത്തേണ്ടിയിരുന്നത്. സച്ച്‌ദേവ പറഞ്ഞു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...