നാല് സംസ്ഥാനങ്ങളിൽ എഎപി- കോൺഗ്രസ് ; ബംഗാളിൽ ഇടതുപക്ഷം ഒറ്റയ്ക്ക് മത്സരിച്ചേക്കും

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിലെത്തിനിൽക്കെ, ‘ഇന്ത്യ’മുന്നണി സജീവമാക്കി കോൺഗ്രസ്. മുന്നണിയിലെ പരമാവധി കക്ഷികളുമായി വിവിധസംസ്ഥാനങ്ങളിൽ നീക്കുപോക്കുണ്ടാക്കുന്നതിന്റെ ഭാഗമായി ആം ആദ്മി പാർട്ടിയുമായി ഡൽഹി, ഗുജറാത്ത്, ഹരിയാണ, ഗോവ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഢിലും കോൺഗ്രസ് ധാരണയിലെത്തി. ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായി കഴിഞ്ഞദിവസം ധാരണയിലെത്തിയിരുന്നു. യു.പി.യിലെ 80-ൽ 17 സീറ്റുകളാണ് എസ്.പി. കോൺഗ്രസിന് വിട്ടുനൽകുക.

മധ്യപ്രദേശിൽ ഖജുരാഹോ സീറ്റ് എസ്.പി.ക്ക് വിട്ടുനൽകാമെന്ന് കോൺഗ്രസും സമ്മതിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്.പി. ആറ് സീറ്റ് ചോദിച്ചിട്ടും കോൺഗ്രസ് നൽകിയിരുന്നില്ല. പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി ചർച്ചതുടരാമെന്ന നിലപാടിലാണ് കോൺഗ്രസ്. കോൺഗ്രസിന് അഞ്ചുസീറ്റെന്നതിലേക്ക് തൃണമൂൽ വഴങ്ങുമെന്ന് സൂചനയുണ്ട്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ കെ ആര്‍ അജയന്‍ രാജി വെച്ചു

0
തിരുവനന്തപുരം: ദേശാഭിമാനിയിലെ കള്ളൻ വിജയൻ ലേഖന വിവാദത്തിന് പിന്നാലെ എഡിറ്റർ കെആർ...

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...