സൗ​ത്ത് ക​രോ​ലി​ന​യി​ൽ ട്രം​പി​ന് വൻ ജ​യം

For full experience, Download our mobile application:
Get it on Google Play

അമേരിക്ക : റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സൗ​ത്ത് ക​രോ​ലി​ന പ്രൈ​മ​റി​യി​ൽ അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് ജ​യം. എ​തി​രാ​ളി​യാ​യ നി​ക്കി ഹേ​ലി​യെ അ​വ​രു​ടെ സ്വ​ന്തം സം​സ്ഥാ​ന​ത്ത് തോ​ൽ​പ്പി​ച്ചു​കൊ​ണ്ടാ​ണ് ട്രം​പി​ന്‍റെ മു​ന്നേ​റ്റം. സൗത്ത് കരോലിനയിലെ മുൻ ഗവർണറുമായിരുന്നു നിക്കി. 59.9 ശ​ത​മാ​നം വോ​ട്ട് നേ​ടി​യാ​ണ് ട്രം​പ് വി​ജ​യി​ച്ച​ത്. എ​തി​രാ​ളി​യാ​യ നി​ക്കി​ക്ക് 39.4 ശ​ത​മാ​നം വോ​ട്ട് മാ​ത്ര​മാണ് നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്.

സൗ​ത്ത് ക​രോ​ലി​ന​യ്ക്ക് പു​റ​മെ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ ഇ​തു​വ​രെ ന​ട​ന്ന നാ​ല് പ്രൈ​മ​റി​ക​ളി​ലും ട്രം​പ് ത​ന്നെ​യാ​ണ് ജ​യി​ച്ച​ത്. മു​ൻ​പ് ന​ട​ന്ന പ്രൈ​മ​റി​ക​ളി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ന് വേ​ണ്ടി മ​ത്സ​രി​ച്ചി​രു​ന്ന പ​ല റി​പ്പ​ബ്ലി​ക്ക​ൻ നേ​താ​ക്ക​ളും പി​ന്മാ​റി​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...