ആപ്ദ മിത്ര സിവിൽ ഡിഫൻസ് – ദുരന്ത നിവാരണ പരിശീലനം അപേക്ഷകൾ ക്ഷണിക്കുന്നു

For full experience, Download our mobile application:
Get it on Google Play

ദേശീയ ദുരന്ത നിവാരണ അതോറിറ്റി, മിനിസ്ട്രി ഓഫ് യൂത്ത് അഫൈയേഴ്സ് & സ്പോർട്സ്, ഭാരത് സർക്കാർ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എന്നിവരുടെ ആഭിമുഖ്യത്തിൽ പ്രകൃതി ദുരന്തങ്ങളിലും മറ്റ് അടിയന്തര സാഹചര്യങ്ങളിലും പ്രവർത്തിക്കുന്നതിനായി സിവിൽ ഡിഫൻസ് ടീമിനെ തയ്യാറാക്കുന്നു. പത്തനംതിട്ട ജില്ലയിൽ താൽപര്യമുള്ള വോളണ്ടിയേഴ്സിന് ഏഴ് ദിവസത്തെ ദുരന്ത നിവാരണ പ്രതികരണ പരിശീലനം നൽകുന്നു. പരിശീലനത്തിൻ്റെ സ്ഥലം, സമയം പിന്നീട് അറിയിക്കുന്നതാണ്. പ്രായ പരിധി – 18-40 ആണ്. തെരഞ്ഞെടുക്കപ്പെടുന്ന യുവതീയുവാക്കൾക്ക് ഒരാഴ്ച നീളുന്ന റസിഡൻഷ്യൻ ക്യാമ്പ് മാതൃകയിൽ സൗജന്യ പരിശീലനം ആണ് സംഘടിപ്പിക്കുക.

ആർട്സ് & സ്പോർട്സ് ക്ലബ്ബ് അംഗങ്ങൾ, മേരാ യുവ ഭാരത്, NYKS, NSS, NCC, റെഡ്ക്രോസ്, സനദ്ധസേന, ട്രോമ കെയർ, മേൽപ്പറഞ്ഞ വിഭാഗങ്ങളിലെ മുൻ വോളണ്ടിയർമാർ, സ്പോർട്സ് താരങ്ങൾ എന്നിവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് എമർജൻസി കിറ്റ്, യൂണിഫോറം, ഐ ഡി കാർഡ്, സർട്ടിഫിക്കറ്റ്, മൂന്ന് വർഷത്തേക്കുള്ള ഇൻഷുറൻസ് കവറേജ് എന്നിവ ലഭിക്കും. താൽപ്പര്യമുള്ളവർ ജില്ലാ മേരാ യുവ ഭാരത് പത്തനംതിട്ട ജില്ല ( നെഹ്റു യുവ കേന്ദ്ര ) ഓഫീസുമായി ബന്ധപ്പെടുക Ph:7558892580

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനെതിരെ ഇനി പിന്തുടരുക സാമ്പത്തിക സമ്മര്‍ദത്തിന്റെ വഴി, പുതിയ സൈനിക നടപടികള്‍ ഉണ്ടാകില്ല :...

0
വാഷിംഗ്‌ടൺ : ഇറാനെതിരെ ഇനി സാമ്പത്തിക സമ്മര്‍ദത്തിന്റെ വഴിയെന്ന് സൂചന നല്‍കി...

പ്രതിഷേധങ്ങൾക്കിടെ അമിത് ഷാ ഇന്ന് ലോക്സഭയിൽ എത്തിയേക്കും

0
ന്യൂഡൽഹി: ഡൽഹിയിലെ വിദ്യാർഥി സമരത്തിന് നേരെയുണ്ടായ പൊലീസ് നടപടിയെച്ചൊല്ലി പാർലമെന്റിൽ പ്രതിപക്ഷ...

ചൈനയ്ക്കെതിരെ തയ്‌വാൻ ; സൈനികാക്രമണഭീഷണി നേരിടാൻ ഡ്രോൺ വ്യൂഹം സജ്ജം

0
തയ്‌വാൻ : ചൈനയിൽനിന്നുള്ള സൈനികാക്രമണഭീഷണി നേരിടാനുള്ള തയാറെടുപ്പുകളുടെ ഭാഗമായി തയ്‌വാൻ ഡ്രോണുകളുടെ...

‘ദേശീയ ഗാനത്തെയും വന്ദേമാതരത്തെയും ആദരിക്കാത്തവർക്ക് ഈ രാജ്യത്ത് ജീവിക്കാൻ അവകാശമില്ല’ : യോഗി ആദിത്യനാഥ്

0
ലക്നൗ : ദേശീയ ഗാനത്തെയും വന്ദേമാതരത്തെയും രാജ്യത്തെ മഹദ് വ്യക്തികളെയും ചിഹ്നങ്ങളെയും...