ആരക്കുഴ-പാലക്കുഴ ശുദ്ധജല വിതരണ പദ്ധതി മന്ത്രി റോഷി അഗസ്റ്റിന്‍ നാടിന്‌ സമര്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ : ആരക്കുഴ-പാലക്കുഴ ശുദ്ധജല വിതരണ പദ്ധതി മന്ത്രി റോഷി അഗസ്റ്റിന്‍ നാടിന്‌ സമര്‍പ്പിച്ചു. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആലീസ് ഷാജു, പഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ.എ. ജയ, ഓമന മോഹനന്‍, വൈസ് പ്രസിഡന്റുമാരായ ബിജു മുണ്ടപ്ലാക്കില്‍, സാബു പൊതുര്‍, മുന്‍ എം.എല്‍.എ.മാരായ എല്‍ദോ എബ്രാഹം, ജോസഫ് വാഴക്കന്‍, ടെക്‌നിക്കല്‍ അംഗം ജി. ശ്രീകുമാര്‍, അലക്സ് കണ്ണമല, മധ്യമേഖലാ ചീഫ് എന്‍ജിനീയര്‍ ടി.എസ്. സുധീര്‍, ജോഷി സ്കറിയ തുടങ്ങിയവര്‍ സംസാരിച്ചു.

2016-ല്‍ 13.5 കോടി രൂപയുടെ അനുമതിയോടെ തുടങ്ങിയ പദ്ധതിയാണിത്. ആരക്കുഴ മൂഴിയിലെ കിണറ്റില്‍ തൊടുപുഴയാറില്‍നിന്ന് ശേഖരിക്കുന്ന വെള്ളം പണ്ടപ്പിള്ളി കൊന്നാനിക്കാട്ട് ശുദ്ധീകരണ ശാലയിലെത്തിക്കും. ഇവിടെനിന്ന് ശുദ്ധീകരിച്ച ജലം കുമ്പലത്തുമല , അച്ചക്കോട്ടുമല, കൊന്നാനിക്കാട്ട് എന്നിവിടങ്ങളിലെ സംഭരണികളിലെത്തിച്ച്‌ വിതരണം ചെയ്യും. 55 ലക്ഷം ലിറ്റര്‍ പ്രതിദിനം ശുദ്ധീകരിക്കും

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...