ആറന്മുളയിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ സിപിഎം തനിക്കെതിരെ ഗൂഢാലോചന നടത്തി : കുമ്മനം രാജശേഖരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആറന്മുളയിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ സിപിഎം തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. തട്ടിപ്പില്‍ തനിക്ക് യാതൊരു പങ്കുമില്ല. ശിവശങ്കറിനെ അറസ്റ്റ് ചെയതതോടെ എന്നെ പോലെയൊരു രാഷ്ട്രീയ നേതാവിനെ കേസില്‍ കുടുക്കണമെന്ന ദുരുദ്ദേശ്യവും ഇതിന് പിന്നിലുണ്ടായിരുന്നു. തിടുക്കത്തില്‍ കേസെടുത്തത് അതിനാലാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം എന്നെ കേസില്‍ കുടുക്കി പ്രതിയാക്കി ചെളിവാരിയെറിഞ്ഞ് അവമതിപ്പുണ്ടാക്കാന്‍ നടത്തിയ ഗൂഢാലോചനയാണെന്നതിന് വ്യക്തമായ തെളിവുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...

“അവർ നൃത്തം ചെയ്താണോ വന്നത്?”; ഗർഭിണികളെ പരിഹസിച്ച് രാജസ്ഥാൻ ആരോഗ്യമന്ത്രി, കടുത്ത പ്രതിഷേധം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവത്തോടനുബന്ധിച്ച് സ്ത്രീകൾ മരണപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്,...