പോപ്പുലർ മാർജിൻഫ്രീ ഷോപ്പിലെ പരിശോധനകൾ പൂർത്തിയായി ; സർക്കാർ ഏറ്റെടുത്ത സാധനങ്ങൾ ലേലം ചെയ്യും

For full experience, Download our mobile application:
Get it on Google Play

കോന്നി: പോപ്പുലർ ഫിനാൻസ് ഉടമകളുടെ  നിയന്ത്രണത്തിലുള്ള കോന്നിയിലെ പോപ്പുലർ മാർജിൻഫ്രീ ഷോപ്പിലെ സർക്കാർ പരിശോധന പൂർത്തിയായി. മാർജിൻ ഫ്രീ ഷോപ്പിലെ ഉപയോഗിക്കാകുന്ന സാധനങ്ങൾ സർക്കാർ ഏറ്റെടുത്തു. കേടുവരാത്ത ഉപയോഗിക്കാൻ സാധിക്കുന്ന പലചരക്ക് സാധനങ്ങൾ ലേല തീയതി തീരുമാനിച്ച് ഉടൻ ലേലം ചെയ്യാനാണ് തീരുമാനം.

വ്യാഴാഴ്ച ഉച്ചയോടെയാണ് കണക്കെടുപ്പ് തുടങ്ങിയത്. കണക്കെടുപ്പു വ്യാഴാഴ്ച പൂർത്തിയാക്കാക്കാൻ സാധിക്കാത്തതിനാലാണ് വെള്ളിയാഴ്ച വീണ്ടും കണക്കെടുപ്പ് നടത്തിയത്ഭക്ഷ്യവസ്തുക്കളിൽ പലതും എലി കരണ്ടു. ഷോപ്പിലെ മാംസവും മുട്ടയുംമറ്റും അഴുകിയ നിലയിലായിരുന്നു.

ജില്ലാ സപ്ലൈ ഓഫീസർ സി.വി.മോഹൻകുമാർ, തഹസിൽദാർ കെ.ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ റവന്യൂ, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരാണ് സാധനങ്ങൾ കണ്ടുകെട്ടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...