പി​ണ​റാ​യി വി​ജ​യ​നെ​യും കേ​ര​ള​ത്തി​ന്റെ നേ​ട്ട​ങ്ങ​ളെ​യും പു​ക​ഴ്ത്തി ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : കോവിഡ് രോ​ഗവ്യാപനം ഉയര്ത്തുന്ന വെല്ലുവിളികള്ക്കിടയില്‍, കനത്തസുരക്ഷയില്‍ രാജ്യം 73–ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിവാദ്യം സ്വീകരിച്ചു. കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ പൊതുജനങ്ങള്‍ക്ക് ചടങ്ങുകളില്‍ പ്രവേശനമില്ല. അടിസ്ഥാന സൗകര്യ വികസനത്തില്‍ മികച്ച പുരോഗതി കേരളം കൈവരിച്ചുവെന്ന് തിരുവനന്തപുരത്ത് നടന്ന റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുത്തുകൊണ്ട് ​ഗവര്‍ണര്‍ പറഞ്ഞു. ഹൈവേ വികസനം, ജലപാത, ഗ്യാസ് പൈപ്പ് ലൈന്‍ എന്നിവ കമ്മീഷന്‍ ചെയ്തത് മികച്ച നേട്ടമാണ്.

കോവിഡ് മൂന്നാം തരംഗത്തിനെതിരായ പോരാട്ടത്തിനിടയിലും മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന കേരളത്തിന് നീതി ആയോഗ് റാങ്കിംഗില്‍ തുടര്‍ച്ചയായി നേട്ടം കൈവരിക്കാന്‍ സാധിച്ചെന്നും ഗവര്‍ണര്‍ പറഞ്ഞു. റി​പ്പ​ബ്ലി​ക്ദി​ന പ്ര​സം​ഗ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും കേ​ര​ള​ത്തി​ന്റെ നേ​ട്ട​ങ്ങ​ളെ​യും പു​ക​ഴ്ത്തി ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. നീ​തി ആ​യോ​ഗ് സൂ​ചി​ക​യി​ലെ കേ​ര​ള​ത്തി​ന്റെ നേ​ട്ടം സൂ​ചി​പ്പി​ച്ചാ​ണ് ഗ​വ​ര്‍​ണ​ര്‍ അ​ഭി​ന​ന്ദി​ച്ച​ത്. പ​ല മേ​ഖ​ല​ക​ളി​ലും കേ​ര​ള​ത്തി​ന്റെ നേ​ട്ടം സ്തുത്യ​ര്‍​ഹ​മാ​ണ്. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ലും വാ​ക്സി​നേ​ഷ​നി​ലും കേ​ര​ളം ഒ​ന്നാ​മ​താ​ണ്. ദേ​ശീ​യ സ്വ​പ്ന​ങ്ങ​ള്‍ കൈ​വ​രി​ക്കു​ന്ന​തി​ല്‍ കേ​ര​ള​ത്തി​ന്റെ പ​ങ്കു വ​ലു​താ​ണെ​ന്ന് പ​റ​ഞ്ഞ അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രിയെ പേ​രെ​ടു​ത്ത് പ​റ​ഞ്ഞ് അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

0
തിരുവനന്തപുരം: ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി...

നാടക വിമർശനത്തിന് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്

0
തൃശൂർ: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച മിസ്സ...

ഇലക്ട്രിക്കൽ ലൈസൻസ് ഇല്ലാത്തവർ ജോലി ചെയ്യുന്നത് തടയാന്‍ നിയമം വേണം : ഇലക്ട്രിക്കൽ കോൺട്രാക്ടേഴ്സ്...

0
പത്തനംതിട്ട : നിർമ്മാണ മേഖലയിൽ ഇലക്ട്രിക്കൽ ലൈസൻസ് ഇല്ലാത്തവർ ജോലി ചെയ്യുന്നത്...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...