മക്കളെ വിളിക്കാനെത്തിയ പിതാവിനോട് അപമര്യാദയായി പെരുമാറി ; എസ്‌ഐയ്‌ക്കെതിരെ ഉന്നതതല അന്വേഷണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വഴുതക്കാട് കോട്ടണ്‍ഹില്‍ സ്കൂളില്‍ മകളെ കൂട്ടാനെത്തിയ പിതാവിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പൂജപ്പുര ഗ്രേഡ് എസ്‌ഐയ്ക്കും കേസെടുത്ത മ്യൂസിയം പൊലീസിനുമെതിരെ ഉന്നതതല അന്വേഷണം വേണമെന്നു മനുഷ്യാവകാശ കമ്മിഷന്‍ ശുപാര്‍ശ. ഡി,വൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ ഈ കേസ് അന്വേഷിക്കണം. പൂന്തുറ സെന്റ് തോമസ് സ്കൂളിലെ അധ്യാപകനായ ജാക്സണോടു കഴിഞ്ഞ ഏപ്രില്‍ 22നു പോലീസ് മോശമായി പെരുമാറിയ സംഭവത്തിലാണു ഈ നടപടി.

കുട്ടികളെ വിളിക്കാനെത്തിയ രക്ഷിതാക്കളെ പൂജപ്പുര ഗ്രേഡ് എസ്‌ഐയും മറ്റൊരു പോലീസുകാരനും ചേര്‍ന്ന് അസഭ്യം വിളിച്ചതു ചോദ്യം ചെയ്തതിനു തന്നോടു പ്രതികാരം ചെയ്തെന്നാണു ജാക്സന്റെ പരാതി. സ്കൂളില്‍ സൂക്ഷിച്ച ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ സുരക്ഷാ ജോലിക്കു നിയോഗിക്കപ്പെട്ടതായിരുന്നു ഈ പൊലീസുകാര്‍. മകളെ കൂട്ടാനെത്തിയ ജാക്സണും ഇവരുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. എസ്‌ഐയുടെ നിര്‍ദേശപ്രകാരം സ്ഥലത്തെത്തിയ മ്യൂസിയം പോലീസ് പരാതിക്കാരന്റെ വാഹനത്തിന്റെ ആര്‍സി ബുക്ക് പിടിച്ചെടുക്കുകയും കേസെടുക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുല്ലപ്പെരിയാറിലെ അണക്കെട്ട് നിർമാണവുമായി ബന്ധപ്പെട്ട് കേരളത്തിന്‌ പലതും പറയാമെന്ന് ഊർജമന്ത്രി സി.ടി.ആർ. നിർമൽകുമാർ

0
ചെന്നൈ : മുല്ലപ്പെരിയാറിലെ അണക്കെട്ട് നിർമാണവുമായി ബന്ധപ്പെട്ട് കേരളത്തിന്‌ പലതും പറയാമെന്ന് ഊർജമന്ത്രി...

തമിഴ്നാടിന് വെള്ളം കിട്ടിയാൽ കേരളത്തിനും കൂടി പ്രയോജനം ലഭിക്കുമെന്നും ഊർജമന്ത്രി

0
ചെന്നൈ : മുല്ലപ്പെരിയാറിലെ അണക്കെട്ട് നിർമാണവുമായി ബന്ധപ്പെട്ട് കേരളത്തിന്‌ പലതും...

വി കെ ശ്രീരാമന്റെ വിമർശനത്തോട് യോജിപ്പില്ലെന്ന് തൃശൂർ എംപി സുരേഷ് ​ഗോപി

0
തൃശൂർ: പുലിക്കളിയെ സംബന്ധിച്ച് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്റെ വിമർശനത്തോട്...

വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി

0
കൊച്ചി: വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി....