രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള നടപടി രാജ്യത്ത് ഒരു പാർട്ടിയെടുത്ത ഏറ്റവും മികച്ച തീരുമാനമെന്ന് അബിൻ വർക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള നടപടി രാജ്യത്ത് ഒരു പാർട്ടിയെടുത്ത ഏറ്റവും മികച്ച തീരുമാനമെന്ന് അബിൻ വർക്കി. മൂന്ന് നടപടി എടുത്തു. മുൻകൂർ ജാമ്യ അപേക്ഷയിൽ തീരുമാനം 2.25 ന് വന്നു. 2.26 ന് പുറത്താക്കി. പലവിധ ആരോപണവും പരാതിയും ഒക്കെ വന്നിട്ടും വീണ്ടും ചിലരെ മത്സരിപ്പിക്കാൻ ആണ് സിപിഎം തീരുമാനിച്ചത്. പാർട്ടിക്കും കോടതിക്കും തീവ്രത അളക്കലാണ് ജോലി. പേരോ തീയതിയോ പോലും ഇല്ലാത്ത പരാതി പാർട്ടി ഓഫീസിൽ കിട്ടിയപ്പോൾ തന്നെ സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറി.

തീവ്രത അളക്കുന്ന മെഷീൻ എകെജി സെന്ററിൽ ഉണ്ടോ. അതിൻറെ ഫാക്ടറി ആക്കുക. ശബരിമല കേസ് – ദ്വാരപാലക കേസിലും പ്രതിയായി. ഈ ദിവസം വരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയോ പത്മകുമാറിനെ. രാഹുലിനെ അറസ്റ്റ് ചെയ്യാൻ പോലീസിന് നിഷ്പ്രയാസം കഴിയും. ഉന്നതരുടെ പങ്കില്ലാതെ സ്വർണം മോഷ്ടിക്കാൻ പറ്റില്ലെന്ന് കോടതി പറഞ്ഞിരിക്കുന്നു. ശബരിമല കൊള്ള മറയ്ക്കാൻ പോലീസ് നാടകം കളിക്കുന്നുവെന്നും അബിൻ വർക്കി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...

സെൻസസ് 2027 : ഭിക്ഷാടകരുടെയും പ്രകൃതി ദുരന്തങ്ങളുടെയും കണക്ക് രേഖപ്പെടുത്തില്ല

0
ന്യൂഡൽഹി : മുൻ സെൻസസുകളിൽനിന്ന് വ്യത്യസ്തമായി, 2027-ലെ ജനസംഖ്യാ സെൻസസിൽ ഭിക്ഷാടനവുമായി...

ഡൽഹിയിലും അടുത്ത മേഖലയിലും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ് ; 18 വിമാനങ്ങൾ റദ്ദാക്കി

0
ന്യൂഡൽഹി : ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ...