ആന്ധ്രയില്‍ നിന്നും കടത്താന്‍ ശ്രമിച്ച 227.505 കിലോ ഗ്രാം കഞ്ചാവ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൂട്ടുപുഴ : ആന്ധ്രയില്‍ നിന്നും കൂട്ടുപുഴ വഴി കടത്താന്‍ ശ്രമിച്ച 227.505 കിലോ ഗ്രാം കഞ്ചാവ്​ സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് സംഘം പിടികൂടി. ആന്ധ്രയില്‍ നിന്നും ഒമ്പത്​ ബാഗുകളിൽ 99 പാര്‍സലായി പിക്കപ്പ് വാനില്‍ ബാംഗ്ലൂരില്‍ എത്തിച്ച്‌​ തുടര്‍ന്ന്​ ലോറിയില്‍ കൊണ്ടുവരും വഴിയാണ് എക്സൈസ് സംഘം കൂട്ടുപുഴയില്‍ വണ്ടി തടഞ്ഞത്.

പ്രതികളായ ഇരിട്ടി സ്വദേശി ഷംസീര്‍, മട്ടന്നൂര്‍ സ്വദേശി അബ്ദുള്‍ മജീദ് ,തലശ്ശേരി കീഴല്ലൂര്‍ സ്വദേശി സാജിര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. വടകരയില്‍ ഉള്ള മറ്റൊരാള്‍ക്ക് വേണ്ടിയാണ് കഞ്ചാവ്​ കൊണ്ടു വന്നത് എന്ന് പ്രതികള്‍ പറഞ്ഞു. കേസ് ഇരിട്ടി എക്സൈസിന് കൈമാറി. അന്തര്‍ സംസ്ഥാന കഞ്ചാവ് ലോബികളുടെ ബന്ധം അന്വേഷിക്കും എന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേഭാരത് ഫ്ലാഗ് ഓഫിൽ വന്ദേമാതരം ആലപിച്ചില്ല ; ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ്...

0
കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ...

കരുവാറ്റ കൊലപാതകം : പെൺകുട്ടിയൊഴികെ മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിക്കണമെന്ന് പോലീസ്

0
ആലപ്പുഴ : കരുവാറ്റയിൽ 67 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ...

തൃപ്പൂണിത്തുറയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
കൊച്ചി: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൃപ്പൂണിത്തുറ ഉദയംപേരൂരിലെ ശ്രീപാദം...

ദേവസ്വം ബോർഡിന്റെ അനാസ്ഥ ; അറ്റകുറ്റപ്പണിയില്ല, പുതിയ തിരുവോണത്തോണി മുങ്ങി

0
ആറന്മുള : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ തിരുവോണത്തോണി...