എസിക്ക് തീ പിടിച്ച്‌ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : എസിക്ക് തീ പിടിച്ച്‌ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. മധുരയിലാണ് സംഭവം. ആനയൂരില്‍ വാടക വീട്ടില്‍ താമസിച്ചിരുന്ന ശതികണ്ണനും ശുഭയുമാണ് മരിച്ചത്. ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും ദമ്പതികളുടെ ജീവന് രക്ഷിക്കാനായില്ല.

ദമ്പതികള്‍ ഉറങ്ങിക്കിടന്ന സമയത്തായിരുന്നു സംഭവം. എസിക്കുളളില്‍ നിന്ന് പുക പടരുകയും പെട്ടന്ന് തന്നെ മുറി മുഴുവന്‍ തീ പിടിക്കുകയും ആയിരുന്നു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ജീവനക്കാര്‍ എത്തിയാണ് വീട്ടിലെ തീ അണച്ചത്. തുടര്‍ന്ന് ദമ്പതികളെ മുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചുവെന്ന് പോലീസ് വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി ; അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

0
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍...

ഉദയനിധിയുടെ വിവാദ പരാമർശം ; ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ടിവികെ

0
ചെന്നൈ : നടി തൃഷക്കെതിരെ ഉദയനിധി സ്റ്റാലിന്റെ ദ്വയാർത്ഥ പരാമർശത്തിൽ തമിഴ്നാട്ടിൽ...

സംഘർഷഭരിതമായി റാവൽകോട്ട് ; മുപ്പതോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

0
ഇസ്ലാമാബാദ് : പാക് അധിനിവേശ കശ്മീരിലെ റാവൽക്കോട്ടിലെ സംഘർഷങ്ങൾ അതീവ ഗുരുതരമായ...

പിഎം സൂര്യ ഘർ : പദ്ധതിയിൽ ഇനിമുതൽ പുതിയ സ്റ്റിക്കർ നിർ‌ബന്ധമാക്കി കേന്ദ്രം

0
ന്യൂഡൽഹി : പിഎം സൂര്യഭവനം പുരപ്പുറ സൗരോർജ പദ്ധതിയുടെ ഭാഗമായി ഇൻസ്റ്റാൾ...