പാലക്കാട് : മന്ത്രി എ. സി മൊയ്തീന് ക്വാറന്റൈനില്‍ പോകണമെന്ന് യൂത്ത് കോണ്‍ഗ്രസ്. ഇക്കാര്യം അറിയിച്ച് തൃശൂര്‍ ഡിഎംഒക്ക് കത്ത് നല്കി. കൊവിഡ് സ്ഥിരീകരിച്ചവരെ മന്ത്രി സന്ദര്‍ശിച്ചുവെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. വാളയാര്‍ സന്ദര്‍ശിച്ച അഞ്ച് യുഡിഎഫ് ജനപ്രതിനിധികള്‍ ക്വാറന്റൈനില്‍ പോകണമെന്ന നിര്‍ദേശത്തിനു പിന്നാലെയാണ് മന്ത്രി എ. സി മൊയ്തീനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയത്.
കൊവിഡ് സ്ഥിരീകരിച്ചവരെ മന്ത്രി സന്ദര്‍ശിച്ചു ; എ.സി മൊയ്തീന് ക്വാറന്റൈനില്‍ പോകണം : യൂത്ത് കോണ്‍ഗ്രസ്
RECENT NEWS
Advertisment