കുവൈറ്റ് : കുവൈറ്റില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം കണ്ണാന്തുറ സ്വദേശിയായ ക്രീസ് ഹൗസിൽ ആന്റണി തോമസ് (ടോണി -73) ആണ് മരിച്ചത്. ഷുവൈഖിൽ ഗാരിജ് ജീവനക്കാരനാണ്. ഭാര്യയും 3 മക്കളുമുണ്ട്.
കുവൈറ്റില്‍ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
RECENT NEWS
Advertisment